കാലടി : (piravomnews.in) മലയാറ്റൂർ പഞ്ചായത്തിലെ മുളങ്കുഴിയിൽ കാട്ടാനക്കൂട്ടമിറങ്ങി.
മൂന്ന് വലിയ ആനയും ഒരു കുട്ടിയാനയുമുണ്ട്.തിങ്കൾ പകൽ 12നാണ് റോഡ് മുറിച്ചുകടക്കുന്ന ആനക്കൂട്ടത്തെ പ്രദേശവാസികൾ കണ്ടത്. വനപാലകരെത്തി ആനക്കൂട്ടത്തെ ഉൾവനത്തിലേക്ക് കയറ്റിവിട്ടു.

A herd of wild elephants descended on Mulankuzhi
