മൂടിയിട്ട നിലയിൽ മൃതദേഹം, മരിച്ചത് ഹോട്ടലുടമ

മൂടിയിട്ട നിലയിൽ മൃതദേഹം, മരിച്ചത് ഹോട്ടലുടമ
Jul 8, 2025 08:13 PM | By Amaya M K

തിരുവനന്തപുരം: ( piravomnews.in ) തിരുവനന്തപുരത്ത് ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. വഴുതക്കാട് കേരള കഫേ ഉടമ ജസ്റ്റിൻ രാജ് ആണ് മരിച്ചത്. ഇടപ്പഴഞ്ഞിയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് ശേഷം രണ്ട് ഹോട്ടൽ തൊഴിലാളികൾ ഒളിവിൽ പോയെന്ന് പൊലീസ് പറയുന്നു.

ഇയാളുടെ വീട്ടിൽ താമസിച്ചിരുന്ന കടയിലെ ജീവനക്കാരായ വിഴിഞ്ഞം സ്വദേശിയും നേപ്പാൾ സ്വദേശിയുമാണ് ഒളിവിലുള്ളത്. അതേസമയം, കൊലപ്പെടുത്തിയ ഹോട്ടൽ ഉടമയുടെ മൃതദ്ദേഹം മൂടിയിട്ട നിലയിൽ പൊലീസ് കണ്ടെത്തി. പ്രതികൾക്കായി തെരച്ചിൽ നടന്നുവരികയാണ്.

Body found covered, hotel owner dead

Next TV

Related Stories
വീടിനകം മുഴുവന്‍ ഗ്യാസ് നിറഞ്ഞു; ലൈറ്റ് ഓൺ ചെയ്തതോടെ പൊട്ടിത്തെറി, തീ പിടിച്ച് ദമ്പതികൾക്ക് ​ഗുരുതര പരിക്ക്

Jul 8, 2025 08:24 PM

വീടിനകം മുഴുവന്‍ ഗ്യാസ് നിറഞ്ഞു; ലൈറ്റ് ഓൺ ചെയ്തതോടെ പൊട്ടിത്തെറി, തീ പിടിച്ച് ദമ്പതികൾക്ക് ​ഗുരുതര പരിക്ക്

രാവിലെ ചേര്‍പ്പിലെ ബന്ധുവീട്ടില്‍ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങി എത്തിയ ഇരുവരും വീട്ടില്‍ കയറി ലൈറ്റ് ഓണ്‍ ചെയ്തപ്പോള്‍ പൊട്ടിത്തെറി...

Read More >>
വിളി വന്നാൽ ഉടൻ വാഹനവുമെടുത്ത്‌ കുതിക്കും....6 മിനിറ്റിൽ രാജവെമ്പാലയും വലയിൽ; കൂളായി പിടികൂടി റോഷ്‌നി

Jul 8, 2025 10:56 AM

വിളി വന്നാൽ ഉടൻ വാഹനവുമെടുത്ത്‌ കുതിക്കും....6 മിനിറ്റിൽ രാജവെമ്പാലയും വലയിൽ; കൂളായി പിടികൂടി റോഷ്‌നി

ദൂരദർശനിലും ആകാശവാണിയിലും ന്യൂസ്‌ റീഡറായിരുന്ന ജി എസ്‌ റോഷ്‌നി 2017ലാണ്‌ ബീറ്റ്‌ഫോറസ്‌റ്റ്‌ ഓഫീസറായി ജോലിയിൽ പ്രവേശിക്കുന്നത്‌....

Read More >>
സാ​ധ​നം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ക​ട​യി​ലേ​ക്കു കയറി ; വ​യോ​ധി​ക​യെ മ​ർ​ദ്ദി​ച്ചു വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്രമം സ്‌ത്രീ പി​ടി​യി​ൽ

Jul 8, 2025 10:45 AM

സാ​ധ​നം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ക​ട​യി​ലേ​ക്കു കയറി ; വ​യോ​ധി​ക​യെ മ​ർ​ദ്ദി​ച്ചു വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്രമം സ്‌ത്രീ പി​ടി​യി​ൽ

സ്റ്റേ​ഷ​ന​റി ക​ട ന​ട​ത്തു​ന്ന പ​ങ്ക​ജാ​ക്ഷി അ​മ്മ​യു​ടെ ക​ട​യി​ലേ​ക്കു സാ​ധ​നം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ക​ട​ന്ന റീ​ന, മാ​ല...

Read More >>
അമ്മയാണെന്ന് ഓർത്തില്ല ;  മദ്യപിച്ചെത്തിയ മകന്‍റെ മർദ്ദനമേറ്റ് വീട്ടമ്മ മരിച്ചു

Jul 8, 2025 10:36 AM

അമ്മയാണെന്ന് ഓർത്തില്ല ; മദ്യപിച്ചെത്തിയ മകന്‍റെ മർദ്ദനമേറ്റ് വീട്ടമ്മ മരിച്ചു

ജോൺസൺ മദ്യപിച്ചെത്തി സ്ഥിരം വഴക്കുണ്ടാക്കുന്ന ആളാണന്ന് സമീപവാസികൾ പറഞ്ഞു....

Read More >>
ഓടിക്കൊണ്ടിരിക്കവെ ലോറിക്ക് തീപിടിച്ചു ; കത്തിയത് ബ്യൂട്ടിപാർലർ സാധനങ്ങൾ

Jul 8, 2025 10:24 AM

ഓടിക്കൊണ്ടിരിക്കവെ ലോറിക്ക് തീപിടിച്ചു ; കത്തിയത് ബ്യൂട്ടിപാർലർ സാധനങ്ങൾ

അലമാരയും കസേരയും മറ്റ് മരഉരുപ്പടികളുമടക്കം മൂന്ന് ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്....

Read More >>
കാറിടിച്ച് തോട്ടിൽ വീണ സ്കൂട്ടർ യാത്രക്കാരൻ്റെ മൃതദേഹം കണ്ടെത്തി

Jul 8, 2025 09:37 AM

കാറിടിച്ച് തോട്ടിൽ വീണ സ്കൂട്ടർ യാത്രക്കാരൻ്റെ മൃതദേഹം കണ്ടെത്തി

കാർ എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഹാഷിർ തോട്ടിലേക്ക് തെറിച്ചു...

Read More >>
Top Stories

News Roundup

//Truevisionall