റെയിൽവേ ട്രാക്കിൽ കരിങ്കല്ലും മരത്തടികളും നിരത്തി തീയിട്ടു: യുവാവ് അറസ്റ്റിൽ

 റെയിൽവേ ട്രാക്കിൽ കരിങ്കല്ലും മരത്തടികളും നിരത്തി തീയിട്ടു: യുവാവ് അറസ്റ്റിൽ
Apr 18, 2025 09:40 AM | By Amaya M K

കാസർഗോഡ്: (piravomnews.in) റെയിൽവേ ട്രാക്കിൽ കരിങ്കല്ലും മരത്തടികളും നിരത്തി ട്രാക്കിനടുത്ത് തീയിട്ട സംഭവത്തിൽ പത്തനംതിട്ട സ്വദേശിയായ ജിജോ ഫിലിപ്പിനെ പൊലീസ് പിടികൂടി.

യുവാവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നു. ബുധനാഴ്ച രാത്രി ബേക്കൽ പൊലീസ് സ്റ്റേഷൻപരിധിയിൽ രണ്ടിടങ്ങളിലായാണ് റെയിൽവേ ട്രാക്കിൽ കരിങ്കല്ലും മരത്തടികളും നിരത്തിയത്. കാസർഗോഡ് റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയ യുവാവ് ട്രാക്കിലൂടെ നടന്ന് കളനാട് റെയിൽവെ തുരങ്കത്തിൽ എത്തി.

ഇരുട്ട് നിറഞ്ഞ തുരങ്കം കടക്കാൻ ഓലച്ചൂട്ട് കത്തിച്ചു. തുരങ്കം കടന്ന ശേഷം ചൂട്ട് റെയിൽവെ ട്രാക്കിനു സമീപത്ത് ഉപേക്ഷിച്ചു. സമീപത്തെ കാടിന് തീ പടർന്നു പിടിക്കുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് തീയണച്ചത്.

Youth arrested for setting fire to railway tracks by placing stones and logs

Next TV

Related Stories
ടൂറിസ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; യുവതി മരിച്ചു

Apr 18, 2025 09:35 AM

ടൂറിസ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; യുവതി മരിച്ചു

കാലിനും തലക്കും പരിക്കേറ്റ് ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രി പത്തു മണിയോടെയാണ് മുബഷിറ...

Read More >>
 കെഎസ്ആർടിസി ബസിൽ കാറും കൂട്ടിയിടിച്ച് അപകടം ; ഒരാൾ മരിച്ചു

Apr 18, 2025 09:30 AM

കെഎസ്ആർടിസി ബസിൽ കാറും കൂട്ടിയിടിച്ച് അപകടം ; ഒരാൾ മരിച്ചു

കാർ വെട്ടിപ്പൊളിച്ചാണ് ഫിലിപ്പിനെ പുറത്തെടുത്തത്. സംഭവസ്ഥലത്തുവെച്ചു തന്നെ ഫിലിപ്പ് മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി....

Read More >>
ആശാ പ്രവർത്തകയായ യുവതിക്കുനേരെ ആസിഡ് ആക്രമണം

Apr 18, 2025 09:17 AM

ആശാ പ്രവർത്തകയായ യുവതിക്കുനേരെ ആസിഡ് ആക്രമണം

വീട്ടില്‍ വച്ച്‌ ആസിഡ് ഒഴിച്ചതെന്ന് യുവതി മട്ടന്നൂർ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മുഖത്തും നെറ്റിക്കും ചെവിക്കും നെഞ്ചിലും പൊള്ളലേറ്റ...

Read More >>
വാഗമണ്ണില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ടു; സ്ത്രീക്ക് ദാരുണാന്ത്യം

Apr 18, 2025 09:07 AM

വാഗമണ്ണില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ടു; സ്ത്രീക്ക് ദാരുണാന്ത്യം

12 പേരടങ്ങുന്ന സംഘം തിരിച്ചുപോകുമ്പോഴാണ് ട്രാവലര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍...

Read More >>
അതിഥിത്തൊഴിലാളികൾക്ക്
ഭക്ഷ്യവിഷബാധ: 12 പേർ ചികിത്സയിൽ

Apr 18, 2025 05:13 AM

അതിഥിത്തൊഴിലാളികൾക്ക്
ഭക്ഷ്യവിഷബാധ: 12 പേർ ചികിത്സയിൽ

വീട്ടിൽ പാചകംചെയ്ത കോഴിയിറച്ചി കഴിച്ചതിനെ തുടർന്ന് വയറിളക്കമുണ്ടാകുകയും 16 പേർ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ ചികിത്സ...

Read More >>
കാലടി പഞ്ചായത്ത് ബസ് സ്റ്റാൻഡ് അടച്ചുപൂട്ടിയതോടെ സ്വകാര്യ ബസുകൾ പെരുവഴിയിൽ

Apr 17, 2025 12:53 PM

കാലടി പഞ്ചായത്ത് ബസ് സ്റ്റാൻഡ് അടച്ചുപൂട്ടിയതോടെ സ്വകാര്യ ബസുകൾ പെരുവഴിയിൽ

പെരുമ്പാവൂർ–-കാലടി–-അങ്കമാലി റൂട്ടിൽ ഒക്കൽമുതൽ മരോട്ടിച്ചുവടുവരെ ഗതാഗതക്കുരുക്ക് നീളുന്നുണ്ട്‌.ദുഃഖവെള്ളി, ഈസ്റ്റർ ദിവസങ്ങളിൽ മലയാറ്റൂർ...

Read More >>
Top Stories