സി പി ഐ എം സംസ്ഥാന സമ്മേളനത്തിൻ്റെ ആവേശത്തിൽ 25 അടി നീളത്തിൽ ചുണ്ടൻ വളളം നിർമ്മിച്ച് ഒരു പറ്റം യുവാക്കൾ

സി പി ഐ എം സംസ്ഥാന സമ്മേളനത്തിൻ്റെ ആവേശത്തിൽ 25 അടി നീളത്തിൽ ചുണ്ടൻ വളളം നിർമ്മിച്ച് ഒരു പറ്റം യുവാക്കൾ
Feb 21, 2022 11:56 AM | By Piravom Editor

പിറവം.... ഒരു പറ്റം യുവാക്കളുടെ പ്രയത്നത്തിൽ ഉയർന്നത് 25 നീളത്തിൽ ചുണ്ടൻ വള്ളം. സി പി ഐ എം സംസ്ഥാന സമ്മേനത്തോട് അനുബന്ധിച്ച് സ്വാഗത സംഘം ഓഫീസ് നിർമ്മണത്തിനിടെ ആണ് സമ്മേളനത്തിൻ്റെ ആവേശം യുവാക്കൾ ഏറ്റ് എടുത്തത്.

പിറവം ലോക്കൽ കമ്മിറ്റിയുടെ കീഴിൽ വരുന്ന പാഴൂർ അമ്പലപ്പടി ബ്രാഞ്ചും, മാമലക്കവല ബ്രാഞ്ചും സംഗമിക്കുന്ന പാഴൂർ പെരും തൃക്കോവിലിന് മുന്നിൽ ആണ് ശിവരാത്രി ഉത്സവും കൂടി മുന്നിൽ കണ്ട് അതി മനോഹരമായി കമ്പിയും, സിമിൻ്റും ചേർത്ത് ചുണ്ടൻ വള്ളം നിർമ്മിച്ചത്. ബ്രാഞ്ച് സെക്രട്ടറിമാരായ ജയൻ കണിക്കുന്നേൽ, രാജൻ പി എൻ എന്നിവരുടെ നേതൃത്വത്തിൽ വിനോദ് K K, മനോജ് കാരൂർ, ദിനേശൻ കക്കാട് തുടങ്ങി നാട്ടിലെ വിവിധ തുറകളിലുള്ള 20 ത്തോളം ചെറുപ്പകാർ രണ്ടാഴ്ച കൊണ്ടാണ് ചുണ്ടൻ പണി പൂർത്തിയാക്കിയത്

സ്വാഗത സംഘം ഓഫീസിൻ്റെ ഉത്ഘാടനം സി പി ഐ എം ഏരിയ കമ്മിറ്റിയഗവുംപിറവം നഗരസഭ ഡെപ്യൂട്ടി ചെയർമാൻ കൂടിയായ കെ പി സലീം ഉത്ഘാടനം നിർവ്വഹിച്ചു. സി പി ഐ എം പിറവംലോക്കൽ സെരട്ടറി ടി കെ തോമസ് അദ്ധ്യക്ഷത വഹിച്ചു, ലോക്കൽ കമ്മിറ്റിയംഗവും പിറവം നഗരസഭാ ചെയർപേഴ്സണുമായ ഏലിയാമ്മ ഫിലിപ്പ്, ഏരിയ കമ്മിറ്റിയംഗം കെ ആർ നരായണൻ നമ്പൂത്തിരി ,ലോക്കൽ കമ്മിറ്റിയംഗങ്ങളായ മഹേഷ് കുമാർ, എം എം ജോസഫ്, എം കെ രാജൻ, എൽ ടിഎ ധരൻ നായർ,ബ്രാഞ്ച് സെക്രട്ടറി ജ യൻ കെ ആർ തുടങ്ങിയവർ സംസാരിച്ചു.

In the excitement of the CPI (M) state convention, a group of youths made a 25-foot-long mousetrap.

Next TV

Related Stories
#Complaint | രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ മ​ല​മു​റി മ​ല​യി​ല്‍ മ​ണ്ണെ​ടു​പ്പ് വ്യാ​പ​മാ​കു​ന്ന​താ​യി പ​രാ​തി

Apr 26, 2024 08:02 PM

#Complaint | രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ മ​ല​മു​റി മ​ല​യി​ല്‍ മ​ണ്ണെ​ടു​പ്പ് വ്യാ​പ​മാ​കു​ന്ന​താ​യി പ​രാ​തി

മ​ല​മു​റി മ​ല​യി​ല്‍ ഉ​ൾ​പ്പെ​ടെ അ​ന്ന് മ​ണ്ണെ​ടു​പ്പു​ണ്ടാ​യി​രു​ന്നു. പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍ന്ന് നി​ര്‍ത്തി​വെ​ച്ച ഖ​ന​നം വീ​ണ്ടും...

Read More >>
#election | തെരഞ്ഞെടുപ്പ് സുഗമവും സുരക്ഷിതവുമാക്കാനുള്ള തയ്യാറെടുപ്പുമായി പൊലീസ്

Apr 26, 2024 10:15 AM

#election | തെരഞ്ഞെടുപ്പ് സുഗമവും സുരക്ഷിതവുമാക്കാനുള്ള തയ്യാറെടുപ്പുമായി പൊലീസ്

റൂറൽ ജില്ലയിൽ ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ, പുത്തൻകുരിശ്, മുനമ്പം, കുന്നത്തുനാട് എന്നീ ആറ് സബ് ഡിവിഷനുകളിലായി 1538 ബൂത്തുകളുണ്ട്‌. വോട്ടിങ്‌...

Read More >>
#temple | സന്താനഗോപാലമൂർത്തി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റി

Apr 26, 2024 10:08 AM

#temple | സന്താനഗോപാലമൂർത്തി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റി

10 ദിവസം നീണ്ട നവീകരണ കലശചടങ്ങുകൾ, പുനഃപ്രതിഷ്ഠ എന്നിവയ്ക്കുശേഷം പകൽ ധ്വജപ്രതിഷ്ഠ...

Read More >>
 #Puthiyakavblast | പുതിയകാവ് സ്‌ഫോടനത്തിലെ 10 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

Apr 26, 2024 10:05 AM

#Puthiyakavblast | പുതിയകാവ് സ്‌ഫോടനത്തിലെ 10 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കഴിഞ്ഞ ഫെബ്രുവരി 12നാണ് സ്ഫോടനമുണ്ടായത്. പ്രതികളുടെ ജാമ്യം മുമ്പ്‌ ഹൈക്കോടതി...

Read More >>
#BallotBoxes | എറണാകുളം ലോക്‌സഭാ മണ്ഡലം ബാലറ്റ് പെട്ടികൾ കുസാറ്റിൽ

Apr 26, 2024 09:57 AM

#BallotBoxes | എറണാകുളം ലോക്‌സഭാ മണ്ഡലം ബാലറ്റ് പെട്ടികൾ കുസാറ്റിൽ

കെട്ടിടത്തിന് ചുറ്റും പ്രത്യേകം ലൈറ്റുകളും നിരീക്ഷണ ക്യാമറയും ഒരുക്കിയിട്ടുണ്ട്. വോട്ടെണ്ണുന്ന ജൂൺ നാലുവരെ ശക്തമായ പൊലീസ് കാവലിലായിരിക്കും...

Read More >>
#Yellowfever | മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പടരുന്നു

Apr 26, 2024 09:53 AM

#Yellowfever | മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പടരുന്നു

ഡെങ്കിപ്പനി, മഞ്ഞപ്പിത്തം എന്നിവയുടെ ലക്ഷണം കണ്ടാൽ സ്വയംചികിത്സ ചെയ്യാതെ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യണമെന്ന് നാട്ടുകാർക്ക് അറിയിപ്പ്...

Read More >>
Top Stories