ആലപ്പുഴ:ആലപ്പുഴ എഫ്.സി.ഐ ഗോഡൗണിന് സമീപം ട്രെയിന്‍ തട്ടി പൂച്ചാക്കല്‍ സ്വദേശികളായ രണ്ടുപേര്‍ മരിച്ചു. അരൂക്കുറ്റി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പള്ളാക്കല്‍ സലിംകുമാര്‍(കണ്ണന്‍(32), പാണാവള്ളി പഞ്ചായത്ത് പതിനെട്ടാം വാര്‍ഡ് കൊട്ടുരുത്തിയില്‍ ശ്രുതി (38)എന്നിവരാണ് മരിച്ചത്. മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന മാവേലി എക്‌സ്പ്രസ് തട്ടിയാണ് അപകടം.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

We will not get justice from Kerala Police, CBI should investigate it itself
