തിരുവനന്തപുരം: ട്രെയിനിനടിയിൽപ്പെട്ട് റെയിൽവേ സ്റ്റേഷൻ മാസ്റ്റർക്ക് ദാരുണാന്ത്യം. മലയാളിയായ അനു ശേഖർ ആണ് മരിച്ചത്. തിരുവനന്തപുരം കീഴാറൂർ സ്വദേശിയാണ്. മധുര കല്ലിഗുഡി റെയിൽവേ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററായിരുന്നു അനു. ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി ട്രെയിനിനടിയിലേക്ക് വീഴുകയായിരുന്നു.

Malayali station master dies after slipping under train
