കൊട്ടാരക്കര: വെട്ടിക്കവല സദാനന്ദപുരം എം സി റോഡിൽ കക്കാട് ജംഗ്ഷനിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ കൊല്ലം പട്ടത്താനം മുരളി നിവാസിൽ സുജനൻ റ്റിക്ക് ദാരുണാന്ത്യം. കഴിഞ്ഞദിവസം 4.30 കൂടിയായിരുന്നു അപകടം ഉണ്ടായത്.
എതിർ ദിശയിൽ വന്ന കാർ നിയന്ത്രണം തെറ്റി ബൈക്കിൽ ഇടിക്കുകയായിരുന്നു തൽ ക്ഷണം ബൈക്ക് യാത്രകിന്റെ കാലറ്റു പോകുകയും ഉടൻതന്നെ കൊട്ടാരക്കര താലൂക്ക് ഹോസ്പിറ്റൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
A biker died tragically in a collision between a car and a bike.
