എറണാകുളം : എറണാകുളം കോതമംഗലത്തിന് സമീപമുള്ള പുഴയിൽ അജ്ഞാത മൃതദേഹം ഒഴുകിയെത്തി. ഇഞ്ചത്തൊട്ടിയിൽ തൂക്കുപാലത്തിനു താഴെയുള്ള പുഴയിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. അറുപത് വയസിന് മുകളിൽ പ്രായം തോന്നിക്കുന്ന മൃതദേഹം പുഴയിൽ ഒഴുകിയെത്തിയ നിലയിൽ കണ്ടെത്തിയത്.
An unidentified body, believed to be over sixty years old, was found floating in the river.
