ഭാരത് സേവക് സമാജ് മുൻ സംസ്ഥാന ഓർഗനൈസറും ജവഹർലാൽ മെമ്മോറിയൽ സോഷ്യൽ വെൽഫെയർ സെൻ്റർ സ്ഥാപക പ്രസിഡന്റും സാമൂഹ്യ പ്രവർത്തകയുമായ ടി.പി. ആനന്ദവല്ലി നിര്യാതയായി.

ഭാരത് സേവക് സമാജ് മുൻ സംസ്ഥാന ഓർഗനൈസറും ജവഹർലാൽ മെമ്മോറിയൽ സോഷ്യൽ വെൽഫെയർ സെൻ്റർ സ്ഥാപക പ്രസിഡന്റും സാമൂഹ്യ പ്രവർത്തകയുമായ ടി.പി. ആനന്ദവല്ലി നിര്യാതയായി.
Feb 18, 2025 07:24 PM | By Jobin PJ

തലയോലപ്പറമ്പ്: മുതിർന്ന സാമൂഹ്യ പ്രവർത്തകയും ഭാരത് സേവക് സമാജ് മുൻ സംസ്ഥാന ഓർഗനൈസറും തലയോലപ്പറമ്പ് ജവഹർലാൽ മെമ്മോറിയൽ സോഷ്യൽ വെൽഫെയർ സെൻ്റർ സ്ഥാപക പ്രസിഡൻ്റുമായിരുന്ന ടി.പി. ആനന്ദവല്ലി (87 ) നിര്യാതയായി.

അസുഖത്തെ തുടർന്ന് കടവന്ത്ര ഇന്ദിരാ ഗാന്ധി സഹകരണ ആശു പത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് മരണം സംഭവിച്ചത്. സഹോദരൻ പരേതനായ സി.ആർ രാധാകൃഷ്ണൻ. സംസ്ക്കാരം നാളെ ( ഫെബ്രുവരി 19) ബുധനാഴ്ച കടുത്തുരുത്തി കെ.എസ് പുരത്തുള്ള കുടുംബ വീട്ടുവളപ്പിൽ.

Former state organizer of Bharat Sevak Samaj, founder president of Jawaharlal Memorial Social Welfare Center and social activist T.P. Anandavalli passed away.

Next TV

Related Stories
സിനിമ ഷൂട്ടിംങ്ങിനായി മൂകാംബികയിൽ പോയ വൈക്കം സ്വദേശിയായ അഭിനേതാവ് പുഴയിൽ മുങ്ങി മരിച്ചു

May 7, 2025 12:53 PM

സിനിമ ഷൂട്ടിംങ്ങിനായി മൂകാംബികയിൽ പോയ വൈക്കം സ്വദേശിയായ അഭിനേതാവ് പുഴയിൽ മുങ്ങി മരിച്ചു

മൂകാംബികയിലെ സൗപർണ്ണിക പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത് . കാന്താര രണ്ടാം ഭാഗത്തിന്റെ ഷൂട്ടിനായിട്ടാണ് കബിൽ മൂകാംബികയിൽ...

Read More >>
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം, പ്രതി അമിത് പിടിയിൽ

Apr 23, 2025 09:21 AM

തിരുവാതുക്കൽ ഇരട്ടക്കൊലപാതകം, പ്രതി അമിത് പിടിയിൽ

പിടിയിലായത് മാളയിലെ ഒരു കോഴി ഫാമിൽ...

Read More >>
 ഫ്രാൻസിസ് മാർ‌പാപ്പ കാലം ചെയ്തു

Apr 21, 2025 07:28 PM

ഫ്രാൻസിസ് മാർ‌പാപ്പ കാലം ചെയ്തു

ഈസ്റ്റർ ദിനത്തിലും മാ‍ർപാപ്പ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ വിശ്വാസികളെ കണ്ടിരുന്നു. ഗാസയിൽ ഉടൻ തന്നെ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് തൻ്റെ...

Read More >>
വനം വകുപ്പിന്റെ അനാസ്ഥ,വിനോദ സഞ്ചാരികൾ കൈവിട്ട് ഗവി; പ്രദേശവാസികൾ ദുരിതത്തിൽ,

Apr 7, 2025 12:33 PM

വനം വകുപ്പിന്റെ അനാസ്ഥ,വിനോദ സഞ്ചാരികൾ കൈവിട്ട് ഗവി; പ്രദേശവാസികൾ ദുരിതത്തിൽ,

ഗവി; സംസ്ഥാനത്തെ അതിദരിദ്ര ആദിമവാസികളുടെ ഇടം. ഗവിയിലെ അദിവാസികൾക്ക് പുറം ലോകവുമായ ബന്ധം വിഛേദിക്കപ്പെടുന്നത് നശിപ്പിക്കപ്പെട്ട ടൂറിസം...

Read More >>
യുഡിഎഫ് എൽഡിഎഫ് സർക്കാരുകളുടെ വീണ്ടുവിചാരമില്ലാത്തതും അശ്രദ്ധവുമായ നയങ്ങൾ കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ

Mar 29, 2025 12:36 PM

യുഡിഎഫ് എൽഡിഎഫ് സർക്കാരുകളുടെ വീണ്ടുവിചാരമില്ലാത്തതും അശ്രദ്ധവുമായ നയങ്ങൾ കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ

കേന്ദ്രത്തിലെ കോൺഗ്രസ് ഭരണകൂടം നമ്പൂതിരിപ്പാടിന്റെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) സർക്കാരിനെ പിരിച്ചുവിട്ടതിനെ ശ്രീമതി സീതാരാമൻ...

Read More >>
കാണാതായ  യുഡി ക്ലർക്കായ യുവതിയെ കണ്ടെത്തി

Mar 29, 2025 11:36 AM

കാണാതായ യുഡി ക്ലർക്കായ യുവതിയെ കണ്ടെത്തി

കോട്ടയം മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്ക് ബിസ്മിയെ ആണ് കണ്ടെത്തിയത്. കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ പോലീസ് ഊർജ്ജിത അന്വേഷണം...

Read More >>
Top Stories