ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു
Feb 9, 2025 11:36 AM | By Amaya M K

എറണാകുളം : (piravomnews.in) കാലടി കാഞ്ഞൂരിൽ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ആഷിക്ക് (27) ആണ് അപകടത്തിൽ തലയ്ക്കേറ്റ ക്ഷതം മൂലം മരണപ്പെട്ടത്. ശനിയാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്.

കാ‍ഞ്ഞൂരിൽ നിന്ന് ആഷിക്ക് രണ്ട് സുഹൃത്തുക്കളോടൊപ്പം ആലുവ ഭാ​ഗത്തേക്ക് പോകുമ്പോഴാണ് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്. നിയന്ത്രണം വിട്ട ബൈക്ക് ആദ്യം തൊട്ടടുത്തുള്ള മരത്തിൽ ഇടിക്കുകയും തെറിച്ചു വീണ ആഷിക്ക് കരിങ്കല്ലിൽ തലയിടിച്ച് വീഴുകയായിരുന്നു.

കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്. സുഹൃത്തുക്കളിൽ ഒരാളുടെ നില അതീവ​ഗുരുതരമാണ്. ആഷിക്കിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുകൊടുക്കും.

The #youth lost his #bike and #died

Next TV

Related Stories
ഈ ഓണം അടിച്ചു പൊളിക്കാം ; പിറവത്ത് അത്തച്ചമയ ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചു

Jul 29, 2025 06:45 PM

ഈ ഓണം അടിച്ചു പൊളിക്കാം ; പിറവത്ത് അത്തച്ചമയ ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചു

യോഗത്തിന്റെ ഉദ്ഘാടനം വൈ.ചെയർമാൻ കെ.പി സലിമിന്റെ അദ്ധ്യക്ഷതയിൽ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു...

Read More >>
ഈ ഓണം അടിച്ചു പൊളിക്കാം ; പിറവത്ത് അത്തച്ചമയ മുന്നൊരുക്കങ്ങൾക്ക് തുടക്കം കുറിച്ചു

Jul 29, 2025 06:40 PM

ഈ ഓണം അടിച്ചു പൊളിക്കാം ; പിറവത്ത് അത്തച്ചമയ മുന്നൊരുക്കങ്ങൾക്ക് തുടക്കം കുറിച്ചു

യോഗത്തിന്റെ ഉദ്ഘാടനം വൈ.ചെയർമാൻ കെ.പി സലിമിന്റെ അദ്ധ്യക്ഷതയിൽ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു...

Read More >>
റെയില്‍പ്പാളത്തില്‍ ഒരാള്‍ കിടക്കുന്നതായി ലോക്കോ പൈലറ്റ് ; നോക്കിയപ്പോള്‍ മൃതദേഹം, മെമു ട്രെയിൻ നിർത്തിയിട്ടു

Jul 29, 2025 11:24 AM

റെയില്‍പ്പാളത്തില്‍ ഒരാള്‍ കിടക്കുന്നതായി ലോക്കോ പൈലറ്റ് ; നോക്കിയപ്പോള്‍ മൃതദേഹം, മെമു ട്രെയിൻ നിർത്തിയിട്ടു

ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നേരത്തേ കടന്നുപോയ ട്രെയിന്‍ തട്ടി മരിച്ചതാണെന്ന് ബോധ്യമായി. മൃതദേഹം മാറ്റാന്‍ സമയമെടുത്തതോടെ മുക്കാല്‍...

Read More >>
മണീട്, ചീരാന്താനത്ത് പൗലോസ് സി എബ്രഹാം  നിര്യാതനായി

Jul 29, 2025 11:07 AM

മണീട്, ചീരാന്താനത്ത് പൗലോസ് സി എബ്രഹാം നിര്യാതനായി

സംസ്കാരം ഇന്ന് 11 മണിക്ക് വീട്ടിലെ ശ്രുശ്രൂഷകൾക്ക് ശേഷം 12 ന് മണീട് സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി കത്തിഡ്രൽ ദേവാലയത്തിൽ. ഭാര്യ ഓമന പൗലോസ്...

Read More >>
അമിതഭാരം കയറ്റിയെത്തിയ തടിലോറി ഇടിച്ച് വൈദ്യുതി പോസ്റ്റും സ്വകാര്യ വ്യക്തിയുടെ മതിലും തകർന്നു

Jul 28, 2025 02:35 PM

അമിതഭാരം കയറ്റിയെത്തിയ തടിലോറി ഇടിച്ച് വൈദ്യുതി പോസ്റ്റും സ്വകാര്യ വ്യക്തിയുടെ മതിലും തകർന്നു

ബ്രേക്ക് നഷ്ടപ്പെട്ട ലോറി നിയന്ത്രണംതെറ്റി റോഡരികിലെ കാനയിൽ വീണു.സമീപമുണ്ടായിരുന്ന വൈദ്യുതിക്കാൽ ഒടിയുകയും മതിൽ തകരുകയും ചെയ്‌തു. പ്രദേശത്ത്...

Read More >>
കാറ്റിൽ മരം മറിഞ്ഞ് ബസിന് മുകളിൽ വീണു ; ആർക്കും പരിക്കില്ല

Jul 28, 2025 01:18 PM

കാറ്റിൽ മരം മറിഞ്ഞ് ബസിന് മുകളിൽ വീണു ; ആർക്കും പരിക്കില്ല

ആളും തിരക്കും ഒഴിഞ്ഞ റോഡായതിനാലാണ് ബസ് ഇവിടെ വളച്ചെടുക്കാൻ ശ്രമിച്ചത്. ബസിന്റെ മുകളിലാണ് മരം...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall