വൈക്കം : ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ചു. കൊച്ചിന്‍ റിഫൈനറി ജീവനക്കാരനായ മാവേലിക്കര സ്വദേശി കെ സുമേഷ് കുമാര്‍ (30) മരിച്ചത്. കോട്ടയം വൈക്കം റോഡ് റെയില്‍വേ സ്റ്റേഷന് സമീപം ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു അപകടം. വേണാട് എക്‌സ്പ്രസില്‍ നിന്നും തെറിച്ചു വീഴുകയായിരുന്നു.

A young man died after falling from Venad Express near Vaikom railway station.
