31 വർഷങ്ങൾക്കു ശേഷം പൂർവ്വ വിദ്യാർത്ഥി സംഗമം.

31 വർഷങ്ങൾക്കു ശേഷം പൂർവ്വ വിദ്യാർത്ഥി സംഗമം.
Jan 6, 2025 01:55 PM | By Jobin PJ

പെരുവ ഗവൺമെൻറ് ബോയ്സ് ഹൈസ്കൂളിലെ 1994 എസ്എസ്എൽസി ബാച്ചിൻ്റെ (31 വർഷത്തിന് ശേഷം ) പൂർവ്വ വിദ്യാർത്ഥി സംഗമം ജനുവരി 4-ാം തീയതി സ്കൂൾ ഹാളിൽ വെച്ച് നടത്തപ്പെട്ടു. അലുമിനി അസോസിയേഷൻ പ്രസിഡണ്ട് ദീപു ചേരുംകുഴിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അസോസിയേഷൻ വൈസ് പ്രസിഡണ്ട് വെള്ളൂർ ഭാവൻസ് ന്യൂസ് പ്രിൻറ് വിദ്യാലയത്തിലെ കമ്പ്യൂട്ടർ അധ്യാപകൻ അനീഷ് എം എൻ സ്വാഗതവും തുടർന്ന് സ്കൂൾ മുൻ പ്രഥമ അധ്യാപകൻ ശ്രീ M C നാരായണനും, സ്കൂൾ പ്രിൻസിപ്പൽ ശ്രീ മണിയും ചേർന്നു ഉദ്ഘാടനം നിർവഹിച്ച ചടങ്ങിന് അസോസിയേഷൻ സെക്രട്ടറി ഷാജി ജോസഫ് കൃതജ്ഞതയും രേഖപ്പെടുത്തി. പ്രസ്തുത സംഗമത്തിൽ അറുപതോളം പൂർവ്വ വിദ്യാർത്ഥികളും 13 അധ്യാപകരും പങ്കെടുത്തു . അധ്യാപകർക്കു മോമെന്റൊയും ഷാലും നൽകി ആദരിക്കുകയും ചെയിതു.

Alumni reunion after 31 years.

Next TV

Related Stories
തെരുവുനായയെ കണ്ട് ഭയന്നോടി കിണറ്റിൽ വീണു; 9 വയസുകാരന് ദാരുണാന്ത്യം.

Jan 8, 2025 12:03 AM

തെരുവുനായയെ കണ്ട് ഭയന്നോടി കിണറ്റിൽ വീണു; 9 വയസുകാരന് ദാരുണാന്ത്യം.

കുട്ടിയെ കാണാതെ വന്നപ്പോൾ നടത്തിയ തിരച്ചിലിലാണ് ആൾമറയില്ലാത്ത കിണറ്റിൽ നിന്ന് മൃതദേഹം...

Read More >>
ഐഎസ്ആർഒയ്ക്ക് പുതിയ തലവൻ; ഡോ. വി നാരായണനെ ചെയർമാൻ ആയി നിയമിച്ചു.

Jan 7, 2025 11:51 PM

ഐഎസ്ആർഒയ്ക്ക് പുതിയ തലവൻ; ഡോ. വി നാരായണനെ ചെയർമാൻ ആയി നിയമിച്ചു.

കന്യാകുമാരി നാഗർകോവിൽ സ്വദേശിയായ ഡോ നാരായണൻ സി 25 ക്രയോജനിക് എഞ്ചിൻ വികസനത്തിൽ നിർണായക പങ്കുവഹിച്ച...

Read More >>
#accident | നിയന്ത്രണം വിട്ട ബസിടിച്ച് പെട്ടി ഓട്ടോറിക്ഷാ ഡ്രൈവർക്ക് പരിക്കേറ്റു

Jan 7, 2025 07:52 PM

#accident | നിയന്ത്രണം വിട്ട ബസിടിച്ച് പെട്ടി ഓട്ടോറിക്ഷാ ഡ്രൈവർക്ക് പരിക്കേറ്റു

മീൻ കച്ചവടക്കാരനായ ഉണ്ണികൃഷ്ണൻ പെട്ടി ഓട്ടോറിക്ഷയിൽ മീനെടുക്കാനായി ചേറ്റുവയിലേക്ക് പോകുന്ന വഴിയാണ് അപകടം...

Read More >>
 #keralaschoolkalolsavam2025 | അപ്പീൽ തുണയായി; വട്ടപ്പാട്ടിൽ തുടർച്ചയായ നാലാം തവണയും പേരോട് എം.ഐ എം ഹയർ സെക്കണ്ടറി.

Jan 7, 2025 05:49 PM

#keralaschoolkalolsavam2025 | അപ്പീൽ തുണയായി; വട്ടപ്പാട്ടിൽ തുടർച്ചയായ നാലാം തവണയും പേരോട് എം.ഐ എം ഹയർ സെക്കണ്ടറി.

ജില്ലാ തലത്തിൽ വിജയിയായ ടീമിനെ ബഹുദൂരം പിന്നിലാക്കിയാണ് ഈ നേട്ടം കൈവരിച്ചത്....

Read More >>
#Keralaschoolkalolsavam2025 | യുദ്ധവിരുദ്ധ സന്ദേശം അരങ്ങിൽ എത്തിച്ച് നാരായൺ ലാൽ.

Jan 7, 2025 12:48 PM

#Keralaschoolkalolsavam2025 | യുദ്ധവിരുദ്ധ സന്ദേശം അരങ്ങിൽ എത്തിച്ച് നാരായൺ ലാൽ.

ഓരോ കുട്ടിയിലും നൈസർഗികമായ കഴിവുകൾ ഉണ്ട്. അത് കൃത്യമായ പിന്തുണ നല്കി വളർത്തിയെടുത്താൽ അവരിൽ ക്രിമിനൽ സ്വഭാവം വളരുന്നത് തടയാൻ സാധിക്കും എന്ന ആശയം...

Read More >>
സിനിമയുടെ ലൊക്കേഷൻ പരിശോധനക്കിടെ ആർട്ട് ഡയറക്ടർ ചതുപ്പിൽ കുടുങ്ങി.

Jan 7, 2025 12:15 PM

സിനിമയുടെ ലൊക്കേഷൻ പരിശോധനക്കിടെ ആർട്ട് ഡയറക്ടർ ചതുപ്പിൽ കുടുങ്ങി.

വൈപ്പിൻ എൽഎൻജി ടെർമിനലിന് മുന്നിലുള്ള പൈലിംഗ് ചെളി നിറഞ്ഞ ചതുപ്പിലാണ് താഴ്ന്നത്....

Read More >>
Top Stories