#keralaschoolkalolsavam2025 | മലപ്പുലയാട്ടത്തെ കലോത്സവ നെറുകയിൽ എത്തിച്ച് പട്ടം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ

#keralaschoolkalolsavam2025 | മലപ്പുലയാട്ടത്തെ കലോത്സവ നെറുകയിൽ എത്തിച്ച് പട്ടം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ
Jan 7, 2025 05:55 PM | By Jobin PJ

തിരുവനന്തപുരം: പ്രാചീന ഗോത്ര കലയായ മലപുലയാട്ടത്തിൽ സംസ്ഥാനതല എ ഗ്രേഡ് കരസ്ഥമാക്കി പട്ടം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. സംസ്ഥാന കലോത്സവ ചരിത്രത്തിൽ ആദ്യമായാണ് പ്രാചീന ഗോത്ര കലാ വിഭാഗത്തിൽ മലപുലയാട്ടം ഇടം പിടിക്കുന്നത്. കലോത്സവത്തിൽ ഗോത്രകലകളെ മത്സരഇനമായി ഉൾപെടുത്തുന്നത് ആദ്യമായാണ്. മലപ്പുലയാട്ടം എന്ന കലയെക്കുറിച്ച് മത്സരാർഥികൾ അറിയുന്നത് രതി കെ നായർ, സ്മിത കെ കെ, എന്നീ അധ്യാപകരിൽ നിന്നും ഗുരുവായ ജഗദീഷ് ഇടുക്കിയിൽ നിന്നുമാണ്. തുടർച്ചയായ നാല് മാസത്തെ ചിട്ടയായ പരിശീലനം കൊണ്ടാണ് വിദ്യാർത്ഥികൾ ഈ പ്രാചീന ഗോത്ര കല പഠിച്ചെടുത്തത്.സ്കൂളിലെ മറ്റു അധ്യാപകർ വിദ്യാർത്ഥികൾക്ക് പൂർണ്ണ പിന്തുണ നൽകി.

Pattam Girls Higher Secondary School Malapulayat tops the arts festival

Next TV

Related Stories
ട്രെയിനിന്റെ പടിയിലിരുന്ന് യാത്ര ചെയ്ത പിറവം സ്വദേശിയായ യുവാവ് വീണുമരിച്ചു.

Jan 8, 2025 05:28 PM

ട്രെയിനിന്റെ പടിയിലിരുന്ന് യാത്ര ചെയ്ത പിറവം സ്വദേശിയായ യുവാവ് വീണുമരിച്ചു.

ബംഗളൂരുവിലേക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാനായി സുഹൃത്തുമൊന്നിച്ച് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം....

Read More >>
#keralaschoolkalolsavam2025 | പളിയ നൃത്തത്തിൽ ഹൈസ്കൂൾ വിഭാഗം എ ഗ്രേഡ് സ്വന്തമാക്കി പി എച്ച് എസ് എസ് പന്തല്ലൂർ.

Jan 8, 2025 05:02 PM

#keralaschoolkalolsavam2025 | പളിയ നൃത്തത്തിൽ ഹൈസ്കൂൾ വിഭാഗം എ ഗ്രേഡ് സ്വന്തമാക്കി പി എച്ച് എസ് എസ് പന്തല്ലൂർ.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവസാന ദിനമായ ഇന്ന് പളിയ നൃത്തത്തിൽ ഹൈസ്കൂൾ വിഭാഗം എ ഗ്രേഡ്...

Read More >>
63 മത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കപ്പ് തൃശൂരിന്.

Jan 8, 2025 04:32 PM

63 മത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കപ്പ് തൃശൂരിന്.

26 വർഷങ്ങൾക്ക് ശേഷമാണ് ജില്ല കലാകിരീടം ചൂടുന്നത്. 1999ലാണ് ജില്ല അവസാനമായി കപ്പുയർത്തിയത്. ഇത് ജില്ലയുടെ അഞ്ചാമത്തെ കിരീടമാണ്....

Read More >>
ശുചീകരണത്തിനിടെ സെപ്റ്റിക് ടാങ്ക് മാലിന്യത്തിൽ അകപ്പെട്ട് യുവാവ്.

Jan 8, 2025 03:44 PM

ശുചീകരണത്തിനിടെ സെപ്റ്റിക് ടാങ്ക് മാലിന്യത്തിൽ അകപ്പെട്ട് യുവാവ്.

12 അടി താഴ്ചയുള്ള ടാങ്കിൽ ഇറങ്ങി വൃത്തിയാക്കുന്നതിനിടയിൽ മുകളിലിരുന്ന അഞ്ച് ഇഞ്ച് കനവും നാലടി വീതിയും നാലടി നീളവും ഉള്ള കോൺക്രീറ്റ് സ്ലാബ് മുകളിൽ...

Read More >>
#keralaschoolkalolsavam2025 | കേരളക്കരയുടെ നെഞ്ച് നീറിയ ഓർമ്മകൾ; മിമിക്രി വേദിയിൽ വീണ്ടും നൊമ്പരമായി ചൂരൽമല

Jan 8, 2025 03:05 PM

#keralaschoolkalolsavam2025 | കേരളക്കരയുടെ നെഞ്ച് നീറിയ ഓർമ്മകൾ; മിമിക്രി വേദിയിൽ വീണ്ടും നൊമ്പരമായി ചൂരൽമല

കുട്ടികാലം മുതൽ മിമിക്രിയിൽ താല്പര്യം പ്രകടിപ്പിച്ച നിഷാൻ മൂന്ന് വർഷമായി ഷൈജു പേരാമ്പ്രയ്ക്ക് കീഴിൽ പരിശീലനം നേടുന്നുണ്ട്....

Read More >>
#keralaschoolkalolsavam2025 | ആലിയക്ക് ഇത് മധുര പ്രതികാരം; ഏകാഭിനയത്തിൽ എ ഗ്രേഡ്

Jan 8, 2025 02:59 PM

#keralaschoolkalolsavam2025 | ആലിയക്ക് ഇത് മധുര പ്രതികാരം; ഏകാഭിനയത്തിൽ എ ഗ്രേഡ്

ഴിഞ്ഞ തവണ ജില്ലാതല മത്സരത്തിൽ ഇതേ വിഷയം അവതരിപ്പിച്ച ആലിയ അവതരണ സമയത്ത് പ്രോപ്പർട്ടി ഉപയോഗിച്ചു എന്ന പേരിൽ മൂന്നാം സ്ഥാനത്തേക്ക്...

Read More >>
Top Stories