#fire | ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചുണ്ടായ പുക ശ്വസിച്ച് 11 വയസുകാരിക്ക് ദാരുണാന്ത്യം

#fire | ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചുണ്ടായ പുക ശ്വസിച്ച് 11 വയസുകാരിക്ക് ദാരുണാന്ത്യം
Jan 6, 2025 11:06 AM | By Amaya M K

ഭോപാൽ: (piravomnews.in) മധ്യപ്രദേശിൽ ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചുണ്ടായ പുക ശ്വസിച്ച് 11 വയസുകാരിക്ക് ദാരുണാന്ത്യം. ലാവണ്യ (11) ആണ് മരിച്ചത്.രണ്ട് പേർക്ക് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഞായറാഴ്ച പുലർച്ചെ 2.30നായിരുന്നു സംഭവം. ഭ​ഗവത് മൗര്യ എന്നയാളുടെ വീടിന് പുറത്ത് വാഹനം ചാർജ് ചെയ്യാൻ വെച്ചിരുന്നു. ഇതിനിടെ സ്കൂട്ടറിൽ തീ പിടിക്കുകയായിരുന്നു.

തീ മറ്റ് വാഹനങ്ങളിലേക്ക് പടരുകയായിരുന്നു. സ്കൂട്ടർ ചാർജിലിട്ട ശേഷം കുടുംബം ഉറങ്ങാൻ കിടന്നു. ഇതിനിടെ വീട്ടിലേക്ക് പുക കടന്നതോടെയാണ് ഇവർ ഉറക്കമുണർന്നത്.

ഇതിന് പിന്നാലെ മറ്റുള്ളവരെല്ലാം പുറത്തേക്ക് ഓടിയെങ്കിലും 11കാരി വീടിന് ഉള്ളിൽ അകപ്പെടുകയായിരുന്നു. പുക ശ്വസിച്ചുണ്ടായ ശ്വാസതടസമാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയത്. ​ഗുജറാത്തിലെ വീട്ടിലേക്ക് തൊട്ടടുത്ത ദിവസം മടങ്ങാനിരിക്കെയായിരുന്നു ലാവണ്യയുടെ മരണം.

An 11-year-old girl died after #inhaling the #smoke of an #electric #scooter that #caught #fire

Next TV

Related Stories
ഐഎസ്ആർഒയ്ക്ക് പുതിയ തലവൻ; ഡോ. വി നാരായണനെ ചെയർമാൻ ആയി നിയമിച്ചു.

Jan 7, 2025 11:51 PM

ഐഎസ്ആർഒയ്ക്ക് പുതിയ തലവൻ; ഡോ. വി നാരായണനെ ചെയർമാൻ ആയി നിയമിച്ചു.

കന്യാകുമാരി നാഗർകോവിൽ സ്വദേശിയായ ഡോ നാരായണൻ സി 25 ക്രയോജനിക് എഞ്ചിൻ വികസനത്തിൽ നിർണായക പങ്കുവഹിച്ച...

Read More >>
#accident | നിയന്ത്രണം വിട്ട ബസിടിച്ച് പെട്ടി ഓട്ടോറിക്ഷാ ഡ്രൈവർക്ക് പരിക്കേറ്റു

Jan 7, 2025 07:52 PM

#accident | നിയന്ത്രണം വിട്ട ബസിടിച്ച് പെട്ടി ഓട്ടോറിക്ഷാ ഡ്രൈവർക്ക് പരിക്കേറ്റു

മീൻ കച്ചവടക്കാരനായ ഉണ്ണികൃഷ്ണൻ പെട്ടി ഓട്ടോറിക്ഷയിൽ മീനെടുക്കാനായി ചേറ്റുവയിലേക്ക് പോകുന്ന വഴിയാണ് അപകടം...

Read More >>
 #keralaschoolkalolsavam2025 | അപ്പീൽ തുണയായി; വട്ടപ്പാട്ടിൽ തുടർച്ചയായ നാലാം തവണയും പേരോട് എം.ഐ എം ഹയർ സെക്കണ്ടറി.

Jan 7, 2025 05:49 PM

#keralaschoolkalolsavam2025 | അപ്പീൽ തുണയായി; വട്ടപ്പാട്ടിൽ തുടർച്ചയായ നാലാം തവണയും പേരോട് എം.ഐ എം ഹയർ സെക്കണ്ടറി.

ജില്ലാ തലത്തിൽ വിജയിയായ ടീമിനെ ബഹുദൂരം പിന്നിലാക്കിയാണ് ഈ നേട്ടം കൈവരിച്ചത്....

Read More >>
#Keralaschoolkalolsavam2025 | യുദ്ധവിരുദ്ധ സന്ദേശം അരങ്ങിൽ എത്തിച്ച് നാരായൺ ലാൽ.

Jan 7, 2025 12:48 PM

#Keralaschoolkalolsavam2025 | യുദ്ധവിരുദ്ധ സന്ദേശം അരങ്ങിൽ എത്തിച്ച് നാരായൺ ലാൽ.

ഓരോ കുട്ടിയിലും നൈസർഗികമായ കഴിവുകൾ ഉണ്ട്. അത് കൃത്യമായ പിന്തുണ നല്കി വളർത്തിയെടുത്താൽ അവരിൽ ക്രിമിനൽ സ്വഭാവം വളരുന്നത് തടയാൻ സാധിക്കും എന്ന ആശയം...

Read More >>
സിനിമയുടെ ലൊക്കേഷൻ പരിശോധനക്കിടെ ആർട്ട് ഡയറക്ടർ ചതുപ്പിൽ കുടുങ്ങി.

Jan 7, 2025 12:15 PM

സിനിമയുടെ ലൊക്കേഷൻ പരിശോധനക്കിടെ ആർട്ട് ഡയറക്ടർ ചതുപ്പിൽ കുടുങ്ങി.

വൈപ്പിൻ എൽഎൻജി ടെർമിനലിന് മുന്നിലുള്ള പൈലിംഗ് ചെളി നിറഞ്ഞ ചതുപ്പിലാണ് താഴ്ന്നത്....

Read More >>
അമ്മു സജീവിൻ്റെ മരണത്തിൽ കോളേജ് പ്രിൻസിപ്പലിനും വൈസ് പ്രിൻസിപ്പലിനും സസ്പെൻഷൻ.

Jan 7, 2025 12:09 PM

അമ്മു സജീവിൻ്റെ മരണത്തിൽ കോളേജ് പ്രിൻസിപ്പലിനും വൈസ് പ്രിൻസിപ്പലിനും സസ്പെൻഷൻ.

അമ്മുവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ഇരുവരെയും സസ്പെൻഡ് ചെയ്യണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു....

Read More >>
Top Stories