മംഗളൂരു: (piravomnews.in) സംസ്ഥാനതല കബഡി താരം കാർക്കള നടുമനയിലെ മുട്ട്ലുപടി സ്വദേശി പ്രീതം ഷെട്ടി (26) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
മാണ്ഡ്യയിൽ കളിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവും ഇളയ സഹോദരനുമുണ്ട്.
26-year-old #kabaddi #star #dies of #chest #pain #during #match