#case | ആദിവാസി യുവാവിനെ വാഹനത്തിൽ വലിച്ചിഴച്ച സംഭവം ; കേസെടുത്ത് പൊലീസ്

#case | ആദിവാസി യുവാവിനെ വാഹനത്തിൽ വലിച്ചിഴച്ച സംഭവം ; കേസെടുത്ത്  പൊലീസ്
Dec 16, 2024 11:02 AM | By Amaya M K

വയനാട്: (piravomnews.in) ആദിവാസി യുവാവിനെ വാഹനത്തിൽ വലിച്ചിഴച്ച സംഭവത്തിൽ കേസെടുത്ത് മാനന്തവാടി പൊലീസ്. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. 

അഞ്ച് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മൂന്നുപേര്‍ പിറകിലും രണ്ട് പേര്‍ മുന്‍സീറ്റിലുമായിരുന്നുവെന്നാണ് വിവരം. മാനന്തവാടി പുൽപള്ളി റോഡിൽ ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം.

KL 52 H 8733 എന്ന കാറിലാണ് സംഘമെത്തിയത്. ഇവരെ പിടികൂടാനായിട്ടില്ല. സംഭവത്തിൽ അരയ്ക്കും കൈകാലുകൾക്കും സാരമായി പരിക്കേറ്റ മാതനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

കൂടൽ കടവ് ചെക്ക് ഡാം കാണാൻ എത്തിയ വിനോദ സഞ്ചാരികളുമായുണ്ടായ വാക്ക് തർക്കമാണ് മാതനെ റോഡിലൂടെ വലിച്ചിഴക്കാൻ കാരണമെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.രണ്ട് കാറുകളിൽ എത്തിയ വിനോദ സഞ്ചാരികളാണ് വലിച്ചിഴച്ചതെന്നും നാട്ടുകാർ പറയുന്നു.

The #incident of #dragging a #tribal #youth in a #vehicle; #Police #registered a #case

Next TV

Related Stories
#arrested | പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ഓ​ട്ടോ ഡ്രൈ​വ​ർ പി​ടി​യി​ലാ​യി

Dec 16, 2024 12:29 PM

#arrested | പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ഓ​ട്ടോ ഡ്രൈ​വ​ർ പി​ടി​യി​ലാ​യി

ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റ്റി അ​ടു​ത്തു​ള്ള മൊ​ബൈ​ൽ ഷോ​പ്പി​ൽ നി​ന്നും ഫോ​ൺ വാ​ങ്ങി കൊ​ടു​ത്ത​ശേ​ഷം സിം ​ആ​ക്റ്റീ​വ് ആ​കാ​ൻ താ​മ​സം...

Read More >>
#death | ക​ളി​ക്കി​ടെ നെ​ഞ്ചു​വേ​ദ​ന, ക​ബ​ഡി താ​രമായ 26 കാരൻ മരിച്ചു

Dec 16, 2024 12:23 PM

#death | ക​ളി​ക്കി​ടെ നെ​ഞ്ചു​വേ​ദ​ന, ക​ബ​ഡി താ​രമായ 26 കാരൻ മരിച്ചു

ക​ളി​ക്കി​ടെ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മാ​താ​വും...

Read More >>
#death | ചുമ മരുന്നെന്ന് തെറ്റിദ്ധരിച്ച് കീടനാശിനി കുടിച്ചു; കർഷകന് ദാരുണാന്ത്യം

Dec 16, 2024 11:49 AM

#death | ചുമ മരുന്നെന്ന് തെറ്റിദ്ധരിച്ച് കീടനാശിനി കുടിച്ചു; കർഷകന് ദാരുണാന്ത്യം

കുടുംബാംഗങ്ങളെ അറിയിച്ചതോടെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ...

Read More >>
#Accident | ഒമ്നി വാൻ വൈദ്യുതി പോസ്റ്റുകളിൽ ഇടിച്ച് അപകടം.

Dec 16, 2024 11:28 AM

#Accident | ഒമ്നി വാൻ വൈദ്യുതി പോസ്റ്റുകളിൽ ഇടിച്ച് അപകടം.

ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകട കാരണമെന്നാണ്...

Read More >>
#accident | കാർ ​നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടം ; രണ്ട് പേർക്ക് പരിക്ക്

Dec 16, 2024 11:10 AM

#accident | കാർ ​നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടം ; രണ്ട് പേർക്ക് പരിക്ക്

കാർ ​നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്. കാർ ഡിവൈഡറിൽ ഇടിച്ച് പാലക്കാട് ഭാഗത്തേക്കുള്ള പാതയിലേക്ക്...

Read More >>
ഊഞ്ഞാലില്‍ കഴുത്ത് കുരുങ്ങി ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

Dec 16, 2024 10:53 AM

ഊഞ്ഞാലില്‍ കഴുത്ത് കുരുങ്ങി ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

ഷെഡില്‍ കെട്ടിയിരുന്ന ചെറിയ പ്ലാസ്റ്റിക് ഊഞ്ഞാലില്‍ അബദ്ധത്തില്‍ കഴുത്ത് കുരുങ്ങി...

Read More >>
Top Stories

Entertainment News