കൊച്ചിയിൽ മംഗളവനത്തിന്റെ കമ്പിവേലിയിൽ മൃതദേഹം കണ്ടെത്തി

കൊച്ചിയിൽ മംഗളവനത്തിന്റെ കമ്പിവേലിയിൽ മൃതദേഹം കണ്ടെത്തി
Dec 14, 2024 11:40 AM | By mahesh piravom

കൊച്ചി ....(piravomnews,in) കൊച്ചിയിൽ മംഗളവനത്തിന്റെ കമ്പിവേലിയിൽ മൃതദേഹം കണ്ടെത്തി. മംഗള വനത്തിന് സമീപത്തെ ഓഷ്യനോഗ്രാഫിയുടെ ഗേറ്റിൽ കുരുങ്ങിയ നിലയിലാണ് മൃതദേഹം.മരണപെട്ടയാൾ പലപ്പോഴും വിവസ്ത്രനായി നടക്കുന്നത് കണ്ടിട്ടുണ്ട് എന്ന് പോലീസ് പറയുന്നു. മദ്യപിച്ച് ഗേറ്റ് ചാടിക്കടക്കാൻ ശ്രമിച്ചപ്പോൾ കമ്പി കുത്തികയറി മരിച്ചതാവാനാണ് സാധ്യതയെന്ന് പ്രാഥമിക നി​ഗമനം. ശരീരത്തിൽ മറ്റ് മുറിവുകൾ കണ്ടെത്തിയിട്ടില്ല. മലദ്വാരത്തിലും തുടയിലും കമ്പി കുത്തി കയറിയ നിലയിലാണ് മൃതദേഹം. ഇയാൾ ധരിച്ചിരുന്ന പാന്റ് സമീപത്തു നിന്ന് കണ്ടെത്തി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മരിച്ചയാൾ സ്ഥിരം റോഡിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നയാളാണെന്ന് പോലീസ് പറയുന്നു.

ഇന്നലെ ഇയാൾ മദ്യപിച്ചു റോഡിൽ ബഹളം വച്ചിരുന്നു. സ്ഥലത്ത് പൊലീസ് പരിശോധന നടക്കുകയാണ്. ഇൻക്യുസ്റ്റ് നടപടികൾ പുരോഗമിക്കുന്നുണ്ട്. ഫോറൻസിക് സംഘം സ്ഥലത്തെത്തി. പത്തടിയോളം ഉയരമുള്ള ഗേറ്റിൽ പൂർണമായ നഗ്നനായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരിൽ ചിലരാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. 

A dead body was found in the wire fence of Mangalava in Kochi

Next TV

Related Stories
 #arrested | യുവാവിനെ മർദിച്ച് വീഡിയോ പകർത്തി ; പണംതട്ടാൻ ശ്രമിച്ച ആറംഗസംഘം പിടിയിൽ

Dec 14, 2024 09:52 AM

#arrested | യുവാവിനെ മർദിച്ച് വീഡിയോ പകർത്തി ; പണംതട്ടാൻ ശ്രമിച്ച ആറംഗസംഘം പിടിയിൽ

തൃക്കാക്കര പൊലീസ് പടമുകൾ ഭാഗത്ത് നടത്തിയ അന്വേഷണത്തിൽ പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്തി. തുടർന്ന് സമീപത്തെ ഹോസ്റ്റലിൽനിന്ന്‌ ആറ് പ്രതികളെയും...

Read More >>
വയനാട് രക്ഷാപ്രവര്‍ത്തനത്തിനടക്കം എയര്‍ലിഫ്റ്റിന് ചെലവായ തുക തിരിച്ചടക്കണം; പ്രതിരോധ മന്ത്രാലയം കേരത്തിന് കത്തയച്ചു

Dec 13, 2024 07:46 PM

വയനാട് രക്ഷാപ്രവര്‍ത്തനത്തിനടക്കം എയര്‍ലിഫ്റ്റിന് ചെലവായ തുക തിരിച്ചടക്കണം; പ്രതിരോധ മന്ത്രാലയം കേരത്തിന് കത്തയച്ചു

32 . 62 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കണം. 2019 ലെ പ്രളയം മുതല്‍ വയനാട് രക്ഷാപ്രവര്‍ത്തനം വരെയുള്ള സേവനങ്ങള്‍ക്കാണ് ഇത്രയും തുക ആവശ്യപ്പെടുന്നത്....

Read More >>
#redalert | എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലയിൽ ഇന്ന് റെഡ് അലേർട്ട്.

Dec 12, 2024 04:16 PM

#redalert | എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലയിൽ ഇന്ന് റെഡ് അലേർട്ട്.

മൂന്ന് ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലേർട്ട്. അഞ്ച് ജില്ലകളിൽ...

Read More >>
കാർ ഡിവൈഡറിൽ ഇടിച്ച് തല കീഴായി മറഞ്ഞു.

Dec 11, 2024 05:34 PM

കാർ ഡിവൈഡറിൽ ഇടിച്ച് തല കീഴായി മറഞ്ഞു.

കാർ അമിത വേഗതയിൽ ആയിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു....

Read More >>
#Actressassaultcase | നടിയെ ആക്രമിച്ച കേസ്; ആർ ശ്രീലേഖയ്ക്കെതിരെ കോടതി അലക്ഷ്യ ഹർജി നൽകി അതിജീവിത

Dec 11, 2024 10:34 AM

#Actressassaultcase | നടിയെ ആക്രമിച്ച കേസ്; ആർ ശ്രീലേഖയ്ക്കെതിരെ കോടതി അലക്ഷ്യ ഹർജി നൽകി അതിജീവിത

നടിയെ ആക്രിച്ച കേസിൽ ദിലീപടക്കമുള്ള പ്രതികൾക്കെതിരായ വിചാരണ അന്തിമവാദത്തിലേക്ക് കടക്കുമ്പോഴാണ് അതിജീവിത രാഷ്ട്രപതിക്ക് പരാതി...

Read More >>
#youngwoman | മണപ്പുറത്തേക്കുള്ള നടപ്പാലത്തിൽനിന്നു പെരിയാറിലേക്ക് ചാടിയ യുവതി മരിച്ചു

Dec 11, 2024 10:17 AM

#youngwoman | മണപ്പുറത്തേക്കുള്ള നടപ്പാലത്തിൽനിന്നു പെരിയാറിലേക്ക് ചാടിയ യുവതി മരിച്ചു

പൊലീസും ഫയർഫോഴ്സും ചേർന്ന് എട്ടേമുക്കാലോടെ മൃതദേഹം കണ്ടെത്തി. ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഒരുവർഷം മുൻപാണ് ഗ്രീഷ്മയും അനീഷും...

Read More >>
Top Stories

Entertainment News