പിറവം....(piravomnews.in) പിറവം നഗരസഭ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കൃഷിഭവൻ വഴി നടപ്പിലാക്കുന്ന കേരകൃഷി വികസന പദ്ധതിയിൽ കർഷകർക്ക് സബ്സിഡി നിരക്കിൽ തെങ്ങ് വളം വിതരണം ചെയ്തു.ചടങ്ങിൽ ചെയർപേഴ്സൻ ജൂലി സാബു,പിറവം സഹകരണ ബാങ്ക് പ്രസിഡന്റ് സി കെ പ്രകാശ് കൗൺസിലർമാർ പങ്കെടുത്തു
Supply of coconut fertilizer at subsidized rates