#piravom | പിറവം കാർഷിക വിപണിയിൽ ചക്കയും തേങ്ങയും റിക്കാർഡ് തുകയ്ക്ക് ലേലത്തിൽ പോയി.

#piravom | പിറവം കാർഷിക വിപണിയിൽ ചക്കയും തേങ്ങയും റിക്കാർഡ് തുകയ്ക്ക് ലേലത്തിൽ പോയി.
Nov 21, 2024 05:54 PM | By Jobin PJ

" target="_blank">
പിറവം : 10 കിലോ താഴെയുള്ള ചക്കയ്ക്ക് 555, തേങ്ങയ്ക്ക് കിലോ 82; പിവത്തെ കർഷക വിപണി കൃഷിക്കാർക്ക് നേട്ടമാവുന്നു. ഇന്ന് നടന്ന കാർഷിക വിപണിയിലാണ് റിക്കാർഡ് വിലയ്ക്ക് ഇവ ലേലം ചെയ്തത്. പിറവത്തെ ജനങ്ങളുടെ പൂർണ പിന്തുണയോടെ ആണ് വിപണി പ്രവർത്തിക്കുന്നത്. വ്യാഴാഴ്ച്ച ദിവസം രാവിലെ 10.30 ത്തോടെ വിപണിയിൽ ലേലം ആരംഭിക്കും. പിറവത്തെ ചെറുകിട കർഷകരാണ് അവരുടെ ഉല്പന്നങ്ങൾ വിപണി വഴി വിറ്റഴിക്കുന്നത്. പിറവത്തെ ചെറുക്കിട കച്ചവടക്കാരും സഹകരിക്കുന്നു.കർഷകർക്ക് കൈ നിറയെ പണം നല്ക്കുന്ന പിറവത്തെ കാർഷിക വിപണി കർക്ഷകർക്ക് ആശ്വാസമാവുകയാണ്

In Piravom Kashika market, jackfruit and coconut were auctioned for record amount.

Next TV

Related Stories
വാഹന അപകടത്തിൽ യുവാവ് മരിച്ചു

Jul 7, 2025 12:57 PM

വാഹന അപകടത്തിൽ യുവാവ് മരിച്ചു

ഞായറാഴ്ച രാത്രി പത്തു മണിക്ക് പിറവം പള്ളി കവലയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെ...

Read More >>
വാഹന അപകടത്തിൽ യുവാവ് മരിച്ചു

Jul 7, 2025 12:51 PM

വാഹന അപകടത്തിൽ യുവാവ് മരിച്ചു

ഞായറാഴ്ച രാത്രി പത്തു മണിക്ക് പിറവം പള്ളി കവലയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെ...

Read More >>
 പാഴൂർ കൂനീറ്റിൽ കൃഷ്ണൻ നായർ (90) നിര്യാതനായി

Jun 7, 2025 05:37 PM

പാഴൂർ കൂനീറ്റിൽ കൃഷ്ണൻ നായർ (90) നിര്യാതനായി

സംസ്കാരം നാളെ8 -5- 2025 ഞായറാഴ്ച നാലു മണിയ്ക്ക് വീട്ടുവളപ്പിൽ.ഭാര്യ രാജമ്മ, ഉഴവൂർ കണ്ടനാനിയ്ക്കൽ കുടുംബാംഗം.മക്കൾ ശാന്ത മുരളി ചൈന്നൈ,രഘു...

Read More >>
പതിനൊന്നാമത്തെ വിവാഹത്തിനൊരുങ്ങവേ കാഞ്ഞിരമറ്റം സ്വദേശിനി അറസ്റ്റിൽ

Jun 7, 2025 01:34 PM

പതിനൊന്നാമത്തെ വിവാഹത്തിനൊരുങ്ങവേ കാഞ്ഞിരമറ്റം സ്വദേശിനി അറസ്റ്റിൽ

എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്‌മയാണ് പിടിയിലായത് ഇവർക് രണ്ടു വയസുള്ള കുട്ടിയുണ്ട്. പത്ത് പേരെയാണ് രേഷ്‌മ ഇത്തരത്തിൽ വിവാഹം കഴിച്ചു...

Read More >>
പിറവത്തെ മാലിന്യ മുക്ത പരിപാടി തട്ടിപ്പ് ;ഭരണസമിതി രാജി വെക്കണമെന്ന് യുഡിഎഫ്

Jun 4, 2025 07:11 AM

പിറവത്തെ മാലിന്യ മുക്ത പരിപാടി തട്ടിപ്പ് ;ഭരണസമിതി രാജി വെക്കണമെന്ന് യുഡിഎഫ്

സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മാലിന്യം കുന്ന് കൂടി കിടക്കുന്നുവെന്ന് പല തവണ പരാതി കൊടുത്തിട്ടും നാളിതുവരെ യാതൊരു നടപടിയും...

Read More >>
ഓണക്കൂർ കാറിടിച്ച് ഒരാൾക്ക് പരിക്ക്

Jun 3, 2025 08:57 PM

ഓണക്കൂർ കാറിടിച്ച് ഒരാൾക്ക് പരിക്ക്

പരിക്കേറ്റ മുളക്കുളം സ്വദേശിയെ പിറവത്തെ സ്വകാര്യ ആശുപത്രിയിൽ...

Read More >>
Top Stories

News Roundup

//Truevisionall