#suicide | സുഹൃത്തു വഴി ഓൺലൈൻ വായ്പത്തട്ടിപ്പിന് ഇരയായ യുവാവ് ജീവനൊടുക്കി

#suicide | സുഹൃത്തു വഴി ഓൺലൈൻ വായ്പത്തട്ടിപ്പിന് ഇരയായ യുവാവ് ജീവനൊടുക്കി
Nov 13, 2024 06:16 PM | By Amaya M K

കൊല്ലം : (piravomnews.in) അതിഥിത്തൊഴിലാളിയായ സുഹൃത്തു വഴി ഓൺലൈൻ വായ്പത്തട്ടിപ്പിന് ഇരയായ യുവാവ് ജീവനൊടുക്കി.

കാരുവേലിൽ പ്ലാക്കാട് മലയിൽ പുത്തൻവീട്ടിൽ സുഭാഷിന്റെയും അംബികയുടെയും മകൻ സുബിൻ എസ്.കുമാറിനെ (36) ആണ് എറണാകുളം നോർത്ത് പറവൂരിലെ താമസസ്ഥലത്തു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നോർത്ത് പറവൂരിലെ സ്വകാര്യ ത്രീസ്റ്റാർ ഹോട്ടലിലെ ഷെഫ് ആയിരുന്നു സുബിൻ.

ജോലിക്കിടെ പരിചയപ്പെട്ട അസം സ്വദേശിയായ ഒരു യുവാവ് സുബിന്റെ അടുത്ത സുഹൃത്തായിരുന്നു എന്നു ബന്ധുക്കൾ പറഞ്ഞു. പല സ്ഥലത്തും ഒരുമിച്ചു ജോലി ചെയ്തതോടെ ഇയാൾ സുബിന്റെ വിശ്വസ്തനായി മാറി.

സുബിന്റെ അക്കൗണ്ടിലുള്ള പണം യുവാവ് കൈവശപ്പെടുത്തുകയും ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ കൈക്കലാക്കി സുബിൻ അറിയാതെ ഓൺലൈൻ വായ്പ എടുക്കുകയും ചെയ്തതായി ബന്ധുക്കൾ ആരോപിക്കുന്നു.

A #young #man who was a #victim of #online loan #fraud through a #friend #committed #suicide

Next TV

Related Stories
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് കോളേജ് വിദ്യാർഥി മരിച്ചു

Jul 5, 2025 09:36 AM

നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് കോളേജ് വിദ്യാർഥി മരിച്ചു

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ലിജുമോൻ സംഭവ സ്ഥലത്തുവച്ച് തന്നെ...

Read More >>
പുതുക്കുളം ഐക്കരക്കുഴിയിൽ പൗലോസ് എ. എം അന്തരിച്ചു

Jul 3, 2025 01:40 PM

പുതുക്കുളം ഐക്കരക്കുഴിയിൽ പൗലോസ് എ. എം അന്തരിച്ചു

സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ആരക്കുന്നം സെന്റ് ജോർജ്ജ് യാക്കോബായ വലിയ...

Read More >>
ടോറസ് ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു

Jul 3, 2025 09:27 AM

ടോറസ് ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു

ദിശയിലേക്ക് പോവുകയായിരുന്ന ബൈക്കിൽ ടോറസ് ഇടിക്കുകയായിരുന്നു....

Read More >>
അമ്മയുടെ കൈ വിട്ട് ഓടി ; സ്കൂൾ ബസിടിച്ച് ആറുവയസുകാരിക്ക് ദാരുണാന്ത്യം

Jul 2, 2025 01:06 PM

അമ്മയുടെ കൈ വിട്ട് ഓടി ; സ്കൂൾ ബസിടിച്ച് ആറുവയസുകാരിക്ക് ദാരുണാന്ത്യം

ഈ സമയത്ത് എതിര്‍ ദിശയില്‍ നിന്ന് വന്ന മറ്റൊരു സ്‌കൂള്‍ ബസ്...

Read More >>
പിതൃസഹോദരന്‍ തൂങ്ങി മരിച്ചത് രണ്ടാഴ്ച മുമ്പ്; മനോവിഷമം താങ്ങാതെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

Jul 2, 2025 05:48 AM

പിതൃസഹോദരന്‍ തൂങ്ങി മരിച്ചത് രണ്ടാഴ്ച മുമ്പ്; മനോവിഷമം താങ്ങാതെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദിവസങ്ങൾക്കു മുൻപ് കുട്ടിയുടെ അച്ഛന്റെ അനിയൻ ജീവനൊടുക്കിയിരുന്നു....

Read More >>
കുഴഞ്ഞുവീണ അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകവേ മകനും കുഴഞ്ഞുവീണു ; രണ്ടുപേരും മരിച്ചു

Jul 1, 2025 08:41 PM

കുഴഞ്ഞുവീണ അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകവേ മകനും കുഴഞ്ഞുവീണു ; രണ്ടുപേരും മരിച്ചു

വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടർന്ന് തോമസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു ടെൻസ്. ഇതിനിടെ ടെൻസും വാഹനത്തിൽ...

Read More >>
Top Stories

News Roundup

GCC News

//Truevisionall