#drowned | സുഹൃത്തുമായി പാറക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

#drowned | സുഹൃത്തുമായി പാറക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു
Oct 24, 2024 11:18 AM | By Amaya M K

തിരുവനന്തപുരം : (piravomnews.in) പാറക്കുളത്തിൽ സുഹൃത്തിനൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. 

നഗരൂർ കടവിള പുല്ലതോട്ടം ആകാശ് ഭവനിൽ സുദർശനൻ ബേബി ദമ്പതികളുടെ മകൻ ആദർശ് (28) ആണ് മരിച്ചത്.

കടവിള സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ ആദർശ് അവിവാഹിതനാണ്. ബുധൻ വൈകുന്നേരം മൂന്നു മണിയോടെയാണ് സംഭവം. 

കടവിളയിലെ അദാനിയുടെ പാറ ക്വാറിക്ക് സമീപം ഉപയോഗിക്കാതെ കിടന്ന പാറമടയിലെ കുളത്തിൽ സുഹൃത്തിനോടൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. 

A #young man #drowned when he went to #bathe in a rock #pool with his #friend

Next TV

Related Stories
ഫ്ലോർ മില്ലിലെ മെഷീനിൽ ഷാൾ കുരുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം

Jul 18, 2025 08:14 PM

ഫ്ലോർ മില്ലിലെ മെഷീനിൽ ഷാൾ കുരുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം

അപകടത്തിൽ ബീനയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സാധനങ്ങൾ മാറ്റിവെക്കുന്നതിനിടെ ഫ്ലോർ മില്ലിലെ മെഷീനിൽ ഷാൾ...

Read More >>
ബസിന് പിറകിൽ ബൈക്കിടിച്ചു വിദ്യാർഥി മരിച്ചു

Jul 17, 2025 07:04 PM

ബസിന് പിറകിൽ ബൈക്കിടിച്ചു വിദ്യാർഥി മരിച്ചു

സ്വകാര്യ ബസ് പെട്ടെന്ന് ബ്രെക്ക് ചവിട്ടിയപ്പോൾ ബൈക്ക് ബസിന് പിന്നിൽ...

Read More >>
മലയാളി വിദ്യാർത്ഥിനി കാനഡയിൽ മരിച്ച നിലയിൽ

Jul 17, 2025 11:15 AM

മലയാളി വിദ്യാർത്ഥിനി കാനഡയിൽ മരിച്ച നിലയിൽ

ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം കാനഡയിൽ ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു...

Read More >>
പതിനാലുകാരൻ ഫ്ലാറ്റിൽ നിന്നും ചാടി മരിച്ചു

Jul 16, 2025 08:32 PM

പതിനാലുകാരൻ ഫ്ലാറ്റിൽ നിന്നും ചാടി മരിച്ചു

പതിനാറാമത്തെ നിലയിലുള്ള ഫ്ലാറ്റിൽ നിന്നാണ് 14 കാരൻ ചാടിയത് . പ്രണവിന്‍റെ മുത്തച്ഛൻ്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിൽ ആൾതാമസം...

Read More >>
 നോവല്‍ പ്രകാശനത്തിൻ്റ പിറ്റേന്ന് യുവസാഹിത്യകാരി ജീവനൊടുക്കി

Jul 16, 2025 11:52 AM

നോവല്‍ പ്രകാശനത്തിൻ്റ പിറ്റേന്ന് യുവസാഹിത്യകാരി ജീവനൊടുക്കി

വിനീതയും അന്‍സര്‍ കായല്‍വാരവും ചേര്‍ന്നായിരുന്നു നോവലെഴുതിയത്. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവാണ് നോവല്‍ പ്രകാശനം...

Read More >>
സുഹൃത്തിനൊപ്പം കോളേജിലേക്ക് വരുമ്പോൾ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചു ; വിദ്യാർഥി മരിച്ചു

Jul 16, 2025 10:28 AM

സുഹൃത്തിനൊപ്പം കോളേജിലേക്ക് വരുമ്പോൾ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചു ; വിദ്യാർഥി മരിച്ചു

സുഹൃത്തിനൊപ്പം കോളേജിലേക്ക് വരുമ്പോൾ മറ്റൊരു ബൈക്കുമായി...

Read More >>
Top Stories

News Roundup

//Truevisionall