കൂത്താട്ടുകുളം ടൗണിൽ ഓടയിലേക്ക് മാലിന്യ പൈപ്പ് തുറന്ന് വെച്ച സ്ഥാപനങ്ങള്‍ പിഴ ചുമത്തിതുടങ്ങി

കൂത്താട്ടുകുളം ടൗണിൽ ഓടയിലേക്ക് മാലിന്യ പൈപ്പ് തുറന്ന് വെച്ച സ്ഥാപനങ്ങള്‍ പിഴ ചുമത്തിതുടങ്ങി
Feb 4, 2022 11:04 AM | By Piravom Editor

കൂത്താട്ടുകുളം.... ടൗണിൽ ഓടയിലേക്ക് മാലിന്യം തുറന്നു വിട്ടവര്‍ക്കെതിരെ നടപടി. കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സൺ നേരിട്ട് നടത്തിയ  പരിശോധനയില്‍ ഓടയിലേക്ക് മാലിന്യമൊഴുക്കുന്നതായി കണ്ടെത്തിയിരുന്നു.

ഓടയിലേക്ക് മാലിന്യ പൈപ്പ് തുറന്ന് വെച്ച സ്ഥാപനങ്ങള്‍ പതിനായിരം രുപ പിഴയടച്ചശേഷം തുറന്നാല്‍ മതിയെന്ന ഉത്തരവ് നഗരസഭ നല്‍കി.

രാമപുരം കവലയിലെ ബേക്കറി ഉടമസ്ഥന്‍ മാലിന്യ സംഭരണി വൃത്തിയാക്കി ഓടയിലേക്കുള്ള കുഴല്‍ അടച്ചു. വ്യാഴാഴ്ച്ച നഗരസഭ ആരോഗ്യ വിഭാഗം ഇവിടെ വീണ്ടും പരിശോധന നടത്തി 10000 രൂപ പിഴ അടച്ചാല്‍ സ്ഥാപനം തുറക്കാനുള്ള അനുമതിയും നല്‍കി. ബി.എസ്.എൻ.എൽ. ഓഫീസിന് സമീപത്ത് പ്രവർത്തിച്ചിരുന്ന ഹോട്ടല് ലൈസൻസില്ലാതെയായിരുന്നു എന്ന് പരിശോധനയിൽ കണ്ടെത്തി. മാലിന്യങ്ങൾ ഒഴിവാക്കുന്നതിനുള്ള സംവിധാനമുണ്ടാക്കി ലൈസൻസ് ലഭിച്ചതിനുശേഷം പിഴ ഒടുക്കിയാൽ മാത്രമേ തുറക്കാൻ അനുമതി നൽകൂ. ഇതിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന ലോഡ്ജിൽ താമസിച്ചിരുന്ന കോവിഡ്‌രോഗിയൊഴിച്ച് മറ്റുള്ളവരെ മാറ്റി. പ്രവർത്തനാനുമതി നൽകിയിട്ടില്ല. ടൗണിൽ എം.സി. റോഡിന്റെ ഇരുവശങ്ങളിലും മാർക്കറ്റ് റോഡിലുമുള്ള ഓടകളുടെ പരിശോധന തുടരുകയാണ്. വെള്ളിയാഴ്ചയും പരിശോധന നടക്കുമെന്ന് ചെയർപേഴ്സൺ വിജയ ശിവൻ പറഞ്ഞു. നഗരസഭാ അധികൃതരുടെ നടപടികൾക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ജനങ്ങളുടെ സൗകര്യാര്‍ഥം രാത്രിയിലാണ്‌ ഓട വൃത്തിയാക്കുന്ന ജോലിയും മറ്റും നടക്കുന്നത്‌. ടൗൺ തോട്ടിലേക്ക് ശൗചാലയ മാലിന്യം ഒഴുകിയെത്തിയതിനെത്തുടർന്നാണ് നഗരസഭാധികൃതർ പരിശോധന ആരംഭിച്ചത്.

In Koothattukulam town, the companies that opened the sewer pipe to the stream started imposing fines

Next TV

Related Stories
#Complaint | രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ മ​ല​മു​റി മ​ല​യി​ല്‍ മ​ണ്ണെ​ടു​പ്പ് വ്യാ​പ​മാ​കു​ന്ന​താ​യി പ​രാ​തി

Apr 26, 2024 08:02 PM

#Complaint | രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ മ​ല​മു​റി മ​ല​യി​ല്‍ മ​ണ്ണെ​ടു​പ്പ് വ്യാ​പ​മാ​കു​ന്ന​താ​യി പ​രാ​തി

മ​ല​മു​റി മ​ല​യി​ല്‍ ഉ​ൾ​പ്പെ​ടെ അ​ന്ന് മ​ണ്ണെ​ടു​പ്പു​ണ്ടാ​യി​രു​ന്നു. പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍ന്ന് നി​ര്‍ത്തി​വെ​ച്ച ഖ​ന​നം വീ​ണ്ടും...

Read More >>
#election | തെരഞ്ഞെടുപ്പ് സുഗമവും സുരക്ഷിതവുമാക്കാനുള്ള തയ്യാറെടുപ്പുമായി പൊലീസ്

Apr 26, 2024 10:15 AM

#election | തെരഞ്ഞെടുപ്പ് സുഗമവും സുരക്ഷിതവുമാക്കാനുള്ള തയ്യാറെടുപ്പുമായി പൊലീസ്

റൂറൽ ജില്ലയിൽ ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ, പുത്തൻകുരിശ്, മുനമ്പം, കുന്നത്തുനാട് എന്നീ ആറ് സബ് ഡിവിഷനുകളിലായി 1538 ബൂത്തുകളുണ്ട്‌. വോട്ടിങ്‌...

Read More >>
#temple | സന്താനഗോപാലമൂർത്തി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റി

Apr 26, 2024 10:08 AM

#temple | സന്താനഗോപാലമൂർത്തി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റി

10 ദിവസം നീണ്ട നവീകരണ കലശചടങ്ങുകൾ, പുനഃപ്രതിഷ്ഠ എന്നിവയ്ക്കുശേഷം പകൽ ധ്വജപ്രതിഷ്ഠ...

Read More >>
 #Puthiyakavblast | പുതിയകാവ് സ്‌ഫോടനത്തിലെ 10 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

Apr 26, 2024 10:05 AM

#Puthiyakavblast | പുതിയകാവ് സ്‌ഫോടനത്തിലെ 10 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കഴിഞ്ഞ ഫെബ്രുവരി 12നാണ് സ്ഫോടനമുണ്ടായത്. പ്രതികളുടെ ജാമ്യം മുമ്പ്‌ ഹൈക്കോടതി...

Read More >>
#BallotBoxes | എറണാകുളം ലോക്‌സഭാ മണ്ഡലം ബാലറ്റ് പെട്ടികൾ കുസാറ്റിൽ

Apr 26, 2024 09:57 AM

#BallotBoxes | എറണാകുളം ലോക്‌സഭാ മണ്ഡലം ബാലറ്റ് പെട്ടികൾ കുസാറ്റിൽ

കെട്ടിടത്തിന് ചുറ്റും പ്രത്യേകം ലൈറ്റുകളും നിരീക്ഷണ ക്യാമറയും ഒരുക്കിയിട്ടുണ്ട്. വോട്ടെണ്ണുന്ന ജൂൺ നാലുവരെ ശക്തമായ പൊലീസ് കാവലിലായിരിക്കും...

Read More >>
#Yellowfever | മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പടരുന്നു

Apr 26, 2024 09:53 AM

#Yellowfever | മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പടരുന്നു

ഡെങ്കിപ്പനി, മഞ്ഞപ്പിത്തം എന്നിവയുടെ ലക്ഷണം കണ്ടാൽ സ്വയംചികിത്സ ചെയ്യാതെ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യണമെന്ന് നാട്ടുകാർക്ക് അറിയിപ്പ്...

Read More >>
Top Stories