---
title: "#accident | മേൽപ്പാലത്തിൻ്റെ കൈവരിയിൽ ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു"
english_title: "A #young #biker #died after #losing #control of his bike and #crashing into the handrail of the #flyover"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/243432/a-young-biker-died-after-losing-control-of-his-bike-and-crashing-into-the-handrail-of-the-flyover"
published_at: "2024-10-18T11:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6711f3a3c5672_accident.jpg"
keywords: []
---

# #accident | മേൽപ്പാലത്തിൻ്റെ കൈവരിയിൽ ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

> **Lead Summary:** തൃശൂര്‍: ചാലക്കുടി മേൽപ്പാലത്തിൻ്റെ കൈവരിയിൽ ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.

## Article Content

തൃശൂര്‍: ചാലക്കുടി മേൽപ്പാലത്തിൻ്റെ കൈവരിയിൽ ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.

കല്ലൂർ കരുവാൻകുന്ന് സ്വദേശി പാലാട്ടി വീട്ടിൽ തോമസിന്റെ മകൻ ആൽബിൻ ആണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു അപകടം. എയർപോർറ്റിലെ ജീവനക്കാരനാണ് മരിച്ച ആൽബിൻ ആണ് മരിച്ചത്.

ഇന്ന് രാവിലെ ആയിരുന്നു അപകടം. എയർപോർറ്റിലെ ജീവനക്കാരനാണ് മരിച്ച ആൽബിൻ. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/243432/a-young-biker-died-after-losing-control-of-his-bike-and-crashing-into-the-handrail-of-the-flyover)