#shock | തോട്ടി ഉപയോഗിച്ച് പ്ലാവിൽ നിന്നും ഇല വലിച്ചിടുന്നതിനിടെ ഷോക്കേറ്റു, വയോധികന് ദാരുണാന്ത്യം

#shock | തോട്ടി ഉപയോഗിച്ച് പ്ലാവിൽ നിന്നും ഇല വലിച്ചിടുന്നതിനിടെ ഷോക്കേറ്റു, വയോധികന് ദാരുണാന്ത്യം
Oct 13, 2024 07:40 PM | By Amaya M K

പാലക്കാട്: (piravomnews.in) പാലക്കാട് ഷോക്കേറ്റ് വയോധികന് ദാരുണാന്ത്യം. ഒറ്റപ്പാലം പാവുക്കോണം സ്വദേശി ഗോപാലനാണ് (60) മരിച്ചത്.

ഉച്ചയ്ക്ക് രണ്ടു മണിയോടെ വീടനടുത്തുള്ള പറമ്പിലായിരുന്നു സംഭവം. ഗോപാലന്റെ വീട്ടിലെ ആടിന് പ്ലാവില ശേഖരിക്കുകയായിരുന്നു.

വലിയ തോട്ടി ഉപയോഗിച്ച് പ്ലാവിൽ നിന്നും ഇല താഴേക്ക് വലിച്ചിടുന്നതിനിടെ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റത്. ഷോക്കേറ്റ് തെറിച്ചു വീണു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

#Shocked while #pulling #leaves from the #plow with a rake, #tragic end for an #elderly #man

Next TV

Related Stories
ഫ്ലോർ മില്ലിലെ മെഷീനിൽ ഷാൾ കുരുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം

Jul 18, 2025 08:14 PM

ഫ്ലോർ മില്ലിലെ മെഷീനിൽ ഷാൾ കുരുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം

അപകടത്തിൽ ബീനയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സാധനങ്ങൾ മാറ്റിവെക്കുന്നതിനിടെ ഫ്ലോർ മില്ലിലെ മെഷീനിൽ ഷാൾ...

Read More >>
ബസിന് പിറകിൽ ബൈക്കിടിച്ചു വിദ്യാർഥി മരിച്ചു

Jul 17, 2025 07:04 PM

ബസിന് പിറകിൽ ബൈക്കിടിച്ചു വിദ്യാർഥി മരിച്ചു

സ്വകാര്യ ബസ് പെട്ടെന്ന് ബ്രെക്ക് ചവിട്ടിയപ്പോൾ ബൈക്ക് ബസിന് പിന്നിൽ...

Read More >>
മലയാളി വിദ്യാർത്ഥിനി കാനഡയിൽ മരിച്ച നിലയിൽ

Jul 17, 2025 11:15 AM

മലയാളി വിദ്യാർത്ഥിനി കാനഡയിൽ മരിച്ച നിലയിൽ

ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം കാനഡയിൽ ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു...

Read More >>
പതിനാലുകാരൻ ഫ്ലാറ്റിൽ നിന്നും ചാടി മരിച്ചു

Jul 16, 2025 08:32 PM

പതിനാലുകാരൻ ഫ്ലാറ്റിൽ നിന്നും ചാടി മരിച്ചു

പതിനാറാമത്തെ നിലയിലുള്ള ഫ്ലാറ്റിൽ നിന്നാണ് 14 കാരൻ ചാടിയത് . പ്രണവിന്‍റെ മുത്തച്ഛൻ്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിൽ ആൾതാമസം...

Read More >>
 നോവല്‍ പ്രകാശനത്തിൻ്റ പിറ്റേന്ന് യുവസാഹിത്യകാരി ജീവനൊടുക്കി

Jul 16, 2025 11:52 AM

നോവല്‍ പ്രകാശനത്തിൻ്റ പിറ്റേന്ന് യുവസാഹിത്യകാരി ജീവനൊടുക്കി

വിനീതയും അന്‍സര്‍ കായല്‍വാരവും ചേര്‍ന്നായിരുന്നു നോവലെഴുതിയത്. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവാണ് നോവല്‍ പ്രകാശനം...

Read More >>
സുഹൃത്തിനൊപ്പം കോളേജിലേക്ക് വരുമ്പോൾ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചു ; വിദ്യാർഥി മരിച്ചു

Jul 16, 2025 10:28 AM

സുഹൃത്തിനൊപ്പം കോളേജിലേക്ക് വരുമ്പോൾ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചു ; വിദ്യാർഥി മരിച്ചു

സുഹൃത്തിനൊപ്പം കോളേജിലേക്ക് വരുമ്പോൾ മറ്റൊരു ബൈക്കുമായി...

Read More >>
Top Stories

News Roundup

//Truevisionall