#accident | മകളുടെ വിവാഹദിനത്തിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം

#accident | മകളുടെ വിവാഹദിനത്തിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം
Oct 7, 2024 10:41 AM | By Amaya M K

ഇടുക്കി: ( piravomnews.in ) മകളുടെ വിവാഹദിനത്തിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം. എരുമേലി പാണപിലാവ് ഗവ. സ്കൂൾ ഹെഡ്മിസ്ട്രസ് ഷീനാ ഷംസുദീൻ ആണ് വാഹനാപകടത്തിൽ മരിച്ചത്.

വാഴൂർ പതിനേഴാംമൈലിൽ ഇന്നലെ രാത്രിയിലാണ് അപകടം ഉണ്ടായത്. വിവാഹ ശേഷം കുടയംപടിയിലുള്ള വരൻ്റെ വീട്ടിൽ നടന്ന റിസപ്ഷനിൽ പങ്കെടുത്തു മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.

ഭർത്താവ് ഷംസുദീനും മകൻ നെബിൽ മുഹമ്മദിനും പരിക്കേറ്റിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

A #tragic end for a #teacher on her #daughter's #weddingday

Next TV

Related Stories
വെള്ളച്ചാട്ടത്തിൽ വീണ് വിദ്യാർത്ഥികളായ യുവതിയും , യുവാവും മരിച്ചു

Dec 21, 2024 09:56 PM

വെള്ളച്ചാട്ടത്തിൽ വീണ് വിദ്യാർത്ഥികളായ യുവതിയും , യുവാവും മരിച്ചു

തങ്കമണി സ്വദേശി ഡോണൽ ഷാജി , പത്തനംതിട്ട സ്വദേശി അക്സ റെജി എന്നിവരാണ്...

Read More >>
ബൈക്ക് പോസ്റ്റിൽ ഇടിച്ച് കമ്പി കുഴുത്തിൽ കയറി യുവാവ് മരിച്ചു

Dec 21, 2024 08:56 PM

ബൈക്ക് പോസ്റ്റിൽ ഇടിച്ച് കമ്പി കുഴുത്തിൽ കയറി യുവാവ് മരിച്ചു

കൊച്ചി മുളന്തുരുത്തി എരുവേലി ജങ്ഷനിലാണ് സംഭവം.മുളന്തുരുത്തി സ്വദേശി അരുണ്‍ രാജനാണ് മരിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു.കാറിന്...

Read More >>
ബെംഗളൂരു റൂറലിൽ കണ്ടയ്നർ ലോറി കാറിനുമുകളിൽ വീണ് 6 പേർ കൊല്ലപ്പെട്ടു

Dec 21, 2024 08:11 PM

ബെംഗളൂരു റൂറലിൽ കണ്ടയ്നർ ലോറി കാറിനുമുകളിൽ വീണ് 6 പേർ കൊല്ലപ്പെട്ടു

ഐഎഎസ്ടി സോഫ്റ്റ്‌വെയർ സൊല്യൂഷൻസ് കമ്പനി മേധാവി ചന്ദ്രം യാഗപ്പഗൗൾ (48), ഗൗരാഭായി (42), ദീക്ഷ (12), ജോൺ (16), വിജയലക്ഷ്മി (36), ആര്യ (6) എന്നിവരാണ് വോൾവോ...

Read More >>
കൈകൾ ബന്ധിച്ച് വേമ്പനാട്ടു കായൽ 7 കിലോമീറ്റർ നീന്തി കടക്കാൻ നാലാം ക്ലാസുകാരി.

Dec 21, 2024 02:19 PM

കൈകൾ ബന്ധിച്ച് വേമ്പനാട്ടു കായൽ 7 കിലോമീറ്റർ നീന്തി കടക്കാൻ നാലാം ക്ലാസുകാരി.

ഇരുകൈകളും ബന്ധിച്ചു വേമ്പനാട്ടു കായലിലെ ഏഴുകിലോമീറ്റർ ദൂരം നീന്തി കടക്കാൻ ഒരുങ്ങുകയാണ്...

Read More >>
#accident | നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ച് കയറി അപകടം മൂന്ന് പേര്‍ക്ക് പരിക്കേറ്റു

Dec 21, 2024 11:05 AM

#accident | നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ച് കയറി അപകടം മൂന്ന് പേര്‍ക്ക് പരിക്കേറ്റു

അന്‍പതിലധികം ജീവനുകള്‍ പൊലിഞ്ഞ അപകട മേഖലയിലാണ് ഇന്നും അപകടം നടന്നത്. പരിക്കേറ്റവരെ കുന്നംകുളം യൂണിറ്റി ആശുപ്ത്രിയില്‍...

Read More >>
#arrest | മദ്യം വാങ്ങാനെന്ന വ്യാജേന ബെവറേജസ് ഔട്ട്‍ലെറ്റിൽ നിന്ന് വിദേശമദ്യം മോഷ്ടിച്ച പ്രതികൾ അറസ്റ്റിൽ

Dec 21, 2024 10:55 AM

#arrest | മദ്യം വാങ്ങാനെന്ന വ്യാജേന ബെവറേജസ് ഔട്ട്‍ലെറ്റിൽ നിന്ന് വിദേശമദ്യം മോഷ്ടിച്ച പ്രതികൾ അറസ്റ്റിൽ

7500ഓളം രൂപ വില വരുന്ന ഒൻപത് കുപ്പി വിദേശ മദ്യമാണ് പ്രതികൾ മോഷ്ടിച്ചത്. പ്രതികളുടെ സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്....

Read More >>
Top Stories