#boat | കുറുമ്പത്തുരുത്ത്–--ഗോതുരുത്ത് ബോട്ട് സർവീസ് പുനരാരംഭിച്ചു

 #boat | കുറുമ്പത്തുരുത്ത്–--ഗോതുരുത്ത് ബോട്ട് സർവീസ് പുനരാരംഭിച്ചു
Jul 3, 2024 05:05 AM | By Amaya M K

ചേന്ദമംഗലം : (piravomnews.in) വർഷങ്ങളായി മുടങ്ങിക്കിടന്ന കുറുമ്പത്തുരുത്ത്–--ഗോതുരുത്ത് ബോട്ട് സർവീസ് പുനരാരംഭിച്ചു.

ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വൻ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് വി യു ശ്രീജിത് അധ്യക്ഷനായി.

കോവിഡ് വ്യാപനത്തിനുമുമ്പ്‌ മുടങ്ങിയ ബോട്ട് സർവീസ് വീണ്ടും തുടങ്ങാതിരുന്നത് യാത്രക്കാർക്ക്‌ ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു.

ചേന്ദമംഗലം പഞ്ചായത്ത് മുൻകൈയെടുത്താണ്‌ വീണ്ടും തുടങ്ങിയത്‌. നടത്തിപ്പിന്‌ മാസം 52,000 രൂപ പഞ്ചായത്തിന് ചെലവുവരും.

വാർഡ് അംഗങ്ങളായ ഷൈബി തോമസ്, ഷിപ്പി സെബാസ്റ്റ്യൻ, ജാൻസി ഫ്രാൻസിസ്, ഫസൽ റഹ്മാൻ, ദിവ്യ ഉണ്ണിക്കൃഷ്ണൻ, ശ്രീദേവി സുരേഷ്, പി ജി വിപിൻ എന്നിവർ സംസാരിച്ചു.

#Kurumbathuruth---#Gothuruth #boat #service #resumed

Next TV

Related Stories
#mismanagement | കെടുകാര്യസ്ഥതയ്‌ക്കെതിരെ നിലപാടെടുത്തു ; സെക്രട്ടറിയെ വേട്ടയാടാൻ 
പറവൂർ നഗരസഭ

Jul 5, 2024 05:40 AM

#mismanagement | കെടുകാര്യസ്ഥതയ്‌ക്കെതിരെ നിലപാടെടുത്തു ; സെക്രട്ടറിയെ വേട്ടയാടാൻ 
പറവൂർ നഗരസഭ

ഇതിൽ നഗരസഭാ അധ്യക്ഷ ഹൈക്കോടതിയിൽ വ്യാജ സത്യവാങ്മൂലം നൽകിയതും സെക്രട്ടറി...

Read More >>
 #harithaarmaSena | ഹരിതകർമസേനയ്ക്കുള്ള
 യൂസർ ഫീസ് വർധിപ്പിക്കുക ; മേയറുമായി ചര്‍ച്ച നടത്തി തൊഴിലാളികൾ

Jul 5, 2024 05:35 AM

#harithaarmaSena | ഹരിതകർമസേനയ്ക്കുള്ള
 യൂസർ ഫീസ് വർധിപ്പിക്കുക ; മേയറുമായി ചര്‍ച്ച നടത്തി തൊഴിലാളികൾ

ആരോഗ്യ ഇൻഷുറൻസും ഗ്രൂപ്പ് ഇൻഷുറൻസും ഉറപ്പാക്കുക, മരിച്ച മുത്തുരാജ്, കെ എൽ പവിത്രൻ തൊഴിലാളികുടുംബത്തിന് സാമ്പത്തികസഹായം നൽകാനുള്ള കൗൺസിൽ...

Read More >>
#road | തുരുത്തിപ്പുറം–-പരുവത്തുരുത്ത് റോഡ് റീടാറിങ് നടത്തണമെന്ന ആവശ്യം ശക്തമാകുന്നു

Jul 5, 2024 05:32 AM

#road | തുരുത്തിപ്പുറം–-പരുവത്തുരുത്ത് റോഡ് റീടാറിങ് നടത്തണമെന്ന ആവശ്യം ശക്തമാകുന്നു

ദേശീയപാതയിലെ തിരക്കൊഴിവാക്കി ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾ ഇതിലെ കടന്നുപോകാറുണ്ട്....

Read More >>
 #flight | വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; 
രോ​ഗിക്ക് പുതുജീവനേകി മലയാളി ഡോക്ടർ

Jul 5, 2024 05:28 AM

#flight | വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; 
രോ​ഗിക്ക് പുതുജീവനേകി മലയാളി ഡോക്ടർ

വിമാനം വഴിതിരിച്ചുവിടാന്‍ തീരുമാനിച്ചെങ്കിലും രോ​ഗിയുടെ ആരോ​ഗ്യസ്ഥിതി മെച്ചപ്പെട്ടതിനാല്‍ ആ തീരുമാനം മാറ്റി....

Read More >>
#privatewaste | സ്വകാര്യ മാലിന്യസംഭരണ കേന്ദ്രം നാട്ടുകാർക്ക് ദുരിതമാകുന്നു

Jul 5, 2024 05:24 AM

#privatewaste | സ്വകാര്യ മാലിന്യസംഭരണ കേന്ദ്രം നാട്ടുകാർക്ക് ദുരിതമാകുന്നു

നഗരസഭാ ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും ദിവസവും പത്തോളം ലോറികളിൽ ചാക്കിൽ കെട്ടിയനിലയിൽ മാലിന്യം ഇവിടെ എത്തിക്കുന്നതായും...

Read More >>
#ThyroidAnalyzer | പിറവം ആശുപത്രിയിൽ തൈറോയ്‌ഡ് അനലൈസർ പ്രവർത്തനം തുടങ്ങി

Jul 5, 2024 05:20 AM

#ThyroidAnalyzer | പിറവം ആശുപത്രിയിൽ തൈറോയ്‌ഡ് അനലൈസർ പ്രവർത്തനം തുടങ്ങി

തൈറോയ്‌ഡ് മൂന്ന്‌ വിഭാഗം പരിശോധനകൾക്ക് സ്വകാര്യ ലാബുകൾ 1000 രൂപയ്‌ക്കുമുകളിൽ ഈടാക്കുന്നുണ്ട്. താലൂക്കാശുപത്രി ലാബിൽ 100 മുതൽ 250 രൂപയ്‌ക്ക്‌ പരിശോധന...

Read More >>
Top Stories

News Roundup