#arrest | ബസിൽ നിന്ന് രണ്ടര വയസുകാരിയുടെ സ്വർണ പാദസരം കവരാൻ ശ്രമം

#arrest | ബസിൽ നിന്ന് രണ്ടര വയസുകാരിയുടെ സ്വർണ പാദസരം കവരാൻ ശ്രമം
Jul 4, 2024 07:50 PM | By Amaya M K

മലപ്പുറം: ( piravomnews.in )ബസിൽ നിന്ന് രണ്ടര വയസ്സുകാരിയുടെ സ്വർണ പാദസരം കവരാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശിനി പിടിയിൽ.

കോയമ്പത്തൂർ മാവട്ടം സ്വദേശിനി ഗൗരിയെയാണ് (35) കൽപകഞ്ചേരി എസ് എച്ച് ഒ കെ സുശാന്ത് അറസ്റ്റ് ചെയ്തത്.

തിരൂർ-വളാഞ്ചേരി റൂട്ടിൽ ഓടുന്ന നീർക്കാട്ടിൽ എന്ന ബസിൽ ചൊവ്വാഴ്ച ഉച്ചക്ക് 2.30 നാണ് സംഭവം നടന്നത്. വൈലത്തൂരിൽനിന്ന് മാമ്പ്രയിലേക്ക് ബസ് കയറിയ ചെട്ടിയാംകിണർ സ്വദേശിനിയുടെ കുട്ടിയുടെ അരപ്പവൻ തൂക്കം വരുന്ന പാദസരമാണ് മോഷ്ടിച്ചത്.

പാദസരം നഷ്ടപ്പെട്ടത് ശ്രദ്ധയിൽപെട്ട മാതാവ് ബഹളംവെച്ചതോടെ ബസ് കൽപകഞ്ചേരി പൊലീസ് സ്റ്റേഷനു മുന്നിൽ നിർത്തി.

തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് തമിഴ്‌നാട് സ്വദേശിയായ ഗൗരിയുടെ പഴ്‌സിൽനിന്ന് പാദസരം കണ്ടെത്തിയത്. പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി.

Two and a #half #year old #girl #tried to #grab her #golden #anklet from the #bus

Next TV

Related Stories
#drowned | കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

Jul 7, 2024 05:19 AM

#drowned | കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

കടലിന്റെ സ്വഭാവം അറിയാതെയാണ് അമന്‍ കുമാറും സംഘവും വെള്ളത്തില്‍ ഇറങ്ങിയത്. യുവാവിനെ കാണാതായതിനെ തുടര്‍ന്ന് അഴീക്കോട് തീരദേശ പൊലീസിന്റെ സ്പീഡ്...

Read More >>
#Suspended | സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

Jul 7, 2024 05:09 AM

#Suspended | സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

പരാതിയിൽ വാസ്തവമുണ്ടെന്ന് ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി കണ്ടെത്തിയതോടെ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററാണ് ഉദ്യോഗസ്ഥനെ സര്‍വീസിൽ നിന്ന് സസ്പെൻ്റ്...

Read More >>
#missing | പ്ലസ് ടു വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി

Jul 6, 2024 08:54 PM

#missing | പ്ലസ് ടു വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി

വൈകിട്ട് തിരിച്ചെത്താത്തതിനെതുടര്‍ന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു....

Read More >>
#sexuallyassaulted | ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ ആണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം

Jul 6, 2024 08:41 PM

#sexuallyassaulted | ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ ആണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം

ലൈംഗികാതിക്രമം പുറത്തു പറയാതിരിക്കാന്‍ കുട്ടിക്ക് പണം നല്‍കാനും പ്രതി ശ്രമിച്ചു. എന്നാല്‍ സ്‌കൂളിലെത്തിയ കുട്ടി അധ്യാപകരോട് വിവരം...

Read More >>
#accident | അപകടക്കെണിയൊരുക്കി വീണ്ടു ദേശീയപാത നിർമാണം ; അപകടത്തിൽ ഒരു ജീവൻ കവർന്നു

Jul 6, 2024 08:33 PM

#accident | അപകടക്കെണിയൊരുക്കി വീണ്ടു ദേശീയപാത നിർമാണം ; അപകടത്തിൽ ഒരു ജീവൻ കവർന്നു

ഇതിനിടയിൽ ന്യൂമോണിയയും ബാധിച്ചു. റോഡിലെ ചെളിയിൽ ആറ് സ്കൂട്ടറുകൾ തെന്നിവീണ് അന്ന് മനാഫിനടക്കം അഞ്ചു പേർക്കാണ്...

Read More >>
#suicide | ടിവിയുടെ റിമോട്ടിനെ ചൊല്ലി അമ്മയുമായി വഴക്കിട്ടു; ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

Jul 6, 2024 08:23 PM

#suicide | ടിവിയുടെ റിമോട്ടിനെ ചൊല്ലി അമ്മയുമായി വഴക്കിട്ടു; ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

ശേഷം മുറിക്കുള്ളിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ചുവെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക്...

Read More >>
Top Stories










News Roundup