#rationshop | റേഷൻ കടകള്‍ അടച്ചിട്ട് സംസ്ഥാന വ്യാപക സമരവുമായി റേഷൻ കട ഉടമകളുടെ സംഘടന

#rationshop | റേഷൻ കടകള്‍ അടച്ചിട്ട് സംസ്ഥാന വ്യാപക സമരവുമായി റേഷൻ കട ഉടമകളുടെ സംഘടന
Jun 27, 2024 07:25 PM | By Amaya M K

കോഴിക്കോട്: ( piravombews.in ) വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് റേഷൻ കടകള്‍ അടച്ചിട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്ന് പ്രഖ്യാപിച്ച് റേഷൻ കട ഉടമകളുടെ സംഘടന.

ജൂലൈ എട്ട്, ഒമ്പത് തീയതികളില്‍ സംസ്ഥാന വ്യാപകമായി സമരം ആരംഭിക്കാനാണ് റേഷൻ വിതരണക്കാരുടെ തീരുമാനം. ഈ ദിവസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും അടച്ചിട്ട് തിരുവനന്തപുരത്ത് രാപ്പകല്‍ സമരം നടത്തും.

കേന്ദ്ര, കേരള സർക്കാറുകൾ റേഷൻ മേഖലയോടുള്ള അവഗണന അവസാനിപ്പിക്കുക, 2018 ലെ റേഷൻ വ്യാപാരി വേതനപാക്കേജ് കാലാനുസൃതമായി പരിഷ്ക്കരിക്കുക, കിറ്റ് കമ്മീഷൻ കോടതി വിധി മാനിച്ചുകൊണ്ട് എല്ലാ വ്യാപാരികൾക്കും നൽകുക, തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് സമരം.

#Ration #Shop #Owners' #Association has #started a #state-wide #strike after #closing the #ration #shops

Next TV

Related Stories
#murdercase | അമ്മയെ കൊന്നയാള്‍ പരോളിലിറങ്ങി സഹോദരനെ ഉലക്കയ്ക്ക് അടിച്ചുകൊന്നു

Jun 29, 2024 08:05 PM

#murdercase | അമ്മയെ കൊന്നയാള്‍ പരോളിലിറങ്ങി സഹോദരനെ ഉലക്കയ്ക്ക് അടിച്ചുകൊന്നു

മാതാവിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട് 17 വർഷമായി തിരുവനന്തപുരത്തെ തുറന്ന ജയിലിൽ കഴിയുകയായിരുന്നു മോഹനൻ ഉണ്ണിത്താൻ....

Read More >>
#Story | കഥ - ഒരു വോട്ട് കൈവിട്ടുപോയി

Jun 29, 2024 07:51 PM

#Story | കഥ - ഒരു വോട്ട് കൈവിട്ടുപോയി

ഒന്നുരണ്ടു തവണ മാഷ് കൈയ് പൊക്കിക്കാണിച്ചതാണ്. അപ്പോളൊക്കെ ഇരിക്കാൻ ആംഗ്യം കാണിക്കുകയായിരുന്നു അദ്ധ്യക്ഷൻ....

Read More >>
#accident | ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു

Jun 29, 2024 07:37 PM

#accident | ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു

വാഹനമോടിക്കുന്നതിനിടെ ഡ്രൈവറായ മുനിയാണ്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ജീപ്പിന്റെ നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു എന്ന്...

Read More >>
#koothattukulam | ഇത് സ്വപ്ന സാഫല്യം; രാധയും മക്കളും ഇനി പുതിയ വീട്ടിൽ

Jun 29, 2024 01:29 PM

#koothattukulam | ഇത് സ്വപ്ന സാഫല്യം; രാധയും മക്കളും ഇനി പുതിയ വീട്ടിൽ

15 വർഷത്തിലേറെയായി പത്താം ഡിവിഷനിൽ വാടകയ്‌ക്ക് താമസിച്ചിരുന്ന രാധയ്‌ക്കും കുടുംബത്തിനും കൗൺസിലർ സുമ വിശ്വംഭരന്റെ ഇടപെടലിൽ ലൈഫ് ഭവനപദ്ധതിയിൽ...

Read More >>
 #fire | ഓടിക്കൊണ്ടിരുന്ന ഒമ്‌നി വാൻ കത്തി നശിച്ചു ; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

Jun 29, 2024 01:07 PM

#fire | ഓടിക്കൊണ്ടിരുന്ന ഒമ്‌നി വാൻ കത്തി നശിച്ചു ; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

വാനിന്റെ പുറകിൽ നിന്ന് പുക ഉയരുന്നത് കണ്ട ലിൻസൺ വാഹനം നിർത്തി പുറത്തേയ്ക്ക് ഇറങ്ങിയതിനാൽ പരിക്കേൽക്കാതെ...

Read More >>
#Sexualabuse | പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടിക്കെതിരെ ​ലൈം​ഗികാതിക്രമം ; യുവാവ് അറസ്റ്റിൽ

Jun 29, 2024 01:03 PM

#Sexualabuse | പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടിക്കെതിരെ ​ലൈം​ഗികാതിക്രമം ; യുവാവ് അറസ്റ്റിൽ

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു. ഗാ​ന്ധി​ന​ഗ​ർ എ​സ്.​എ​ച്ച്.​ഒ...

Read More >>
Top Stories