#accident | ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു

#accident | ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു
Jun 29, 2024 07:37 PM | By Amaya M K

ഇടുക്കി: ( piravomnews.in ) മൂന്നാർ പെരിയവരയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഗുണ്ടുമല സ്വദേശി മുനിയാണ്ടിയാണ് മരിച്ചത്. അപകടത്തിൽ ആറ് പേ‍ർക്ക് പരിക്കേറ്റു.

ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. വാഹനമോടിക്കുന്നതിനിടെ ഡ്രൈവറായ മുനിയാണ്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ജീപ്പിന്റെ നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു എന്ന് ഒപ്പമുണ്ടായിരുന്ന യാത്രക്കാർ പറയുന്നു.

പെട്ടെന്ന് നെഞ്ചുവേദനയെടുക്കുന്നെന്ന് ഡ്രൈവർ പറഞ്ഞു. പെട്ടെന്നാണ് ജീപ്പ് മറിഞ്ഞതെന്ന് യാത്രക്കാരിയായ യുവതി പറഞ്ഞു. കൊക്കയിലേക്കാണ് ജീപ്പ് തലകീഴായി മറിഞ്ഞത്.

രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. മൂന്നാറിലെ ആശുപത്രിയിൽ എത്തിച്ച മുനിയാണ്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. യാത്രക്കാരിലൊരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

The #jeep #overturned and the #driver #died

Next TV

Related Stories
#jumped | പാലത്തിൽ നിന്നും ചാടിയ യുവതിയെ കണ്ടെത്താനായില്ല; തിരച്ചിൽ നാളെയും തുടരും

Jul 1, 2024 11:00 PM

#jumped | പാലത്തിൽ നിന്നും ചാടിയ യുവതിയെ കണ്ടെത്താനായില്ല; തിരച്ചിൽ നാളെയും തുടരും

ചെരിപ്പും മൊബൈൽഫോണും പാലത്തിൽ നിന്ന് പൊലീസ് കണ്ടെടുത്തു. നാട്ടുകാരും, പുളിക്കീഴ് പൊലീസും പത്തനംതിട്ടയിൽ നിന്നുള്ള എൻ.ഡി.ആർ.എഫ് ടീമും സ്കൂബ ടീമും...

Read More >>
#complaint | പൊലീസ് സ്റ്റേഷനില്‍ പരാതി പറയാനെത്തിയയാളെ തെറിവിളിച്ച് എ.എസ്.ഐ

Jul 1, 2024 10:55 PM

#complaint | പൊലീസ് സ്റ്റേഷനില്‍ പരാതി പറയാനെത്തിയയാളെ തെറിവിളിച്ച് എ.എസ്.ഐ

നേരത്തെ, കുറ്റക്കാരെ പിന്തുണച്ചെന്ന് പറഞ്ഞപ്പോഴായിരുന്നു പൊലീസ് മോശം ഭാഷയില്‍...

Read More >>
#Complaint | ആറുമാസം മുമ്പ് കഴിച്ച ബീഫ് കറിക്ക് അളവ് കുറഞ്ഞു ; ഹോട്ടൽ ഉടമയെ മർദ്ദിച്ചതായി പരാതി

Jul 1, 2024 07:37 PM

#Complaint | ആറുമാസം മുമ്പ് കഴിച്ച ബീഫ് കറിക്ക് അളവ് കുറഞ്ഞു ; ഹോട്ടൽ ഉടമയെ മർദ്ദിച്ചതായി പരാതി

മർദ്ദനത്തിനുശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടു. ഉടുമ്പൻചോല പൊലീസ് അന്വേഷണം...

Read More >>
#accident | സ്കൂട്ടർ നിയന്ത്രണം വിട്ട് അപകടം ; കുഞ്ഞടക്കം 3 പേർ മേൽപ്പാലത്തിൽ നിന്ന് സർവ്വീസ് റോഡിലേയ്ക്ക് വീണ് പരിക്ക്

Jul 1, 2024 07:23 PM

#accident | സ്കൂട്ടർ നിയന്ത്രണം വിട്ട് അപകടം ; കുഞ്ഞടക്കം 3 പേർ മേൽപ്പാലത്തിൽ നിന്ന് സർവ്വീസ് റോഡിലേയ്ക്ക് വീണ് പരിക്ക്

പരിക്കേറ്റ സിമിയുടെ നില അതീവഗുരുതരമാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പേട്ട പോലീസ് നടപടികൾ സ്വീകരിച്ചു....

Read More >>
#Accident | കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും ആംബുലൻസും കൂട്ടിയിടിച്ച് അപകടം;നിരവധി പേര്‍ക്ക് പരിക്ക്

Jul 1, 2024 07:12 PM

#Accident | കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും ആംബുലൻസും കൂട്ടിയിടിച്ച് അപകടം;നിരവധി പേര്‍ക്ക് പരിക്ക്

എറണാകുളത്തു നിന്നും കായംകുളത്തേക്ക് വരികയായിരുന്നു സൂപ്പർഫാസ്റ്റ് ബസ്സുമാണ്...

Read More >>
#straydog | ഒലിയപ്പുറത്ത് 4 പേരെ കടിച്ച തെരുവുനായയെ പിടികൂടി

Jul 1, 2024 01:17 PM

#straydog | ഒലിയപ്പുറത്ത് 4 പേരെ കടിച്ച തെരുവുനായയെ പിടികൂടി

നാട്ടുകാരുടെ പരാതിയെ തുടർന്ന് പഞ്ചായത്തംഗങ്ങളായ നെവിൻ ജോർജ്, സി.വി. ജോയി എന്നിവരുടെ ഇടപെടലിൽ ദയ സംഘടനയുടെ നേതൃത്വത്തിലാണ് നായയെ പിടികൂടിയത്....

Read More >>
Top Stories










News Roundup