#Sexualabuse | പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടിക്കെതിരെ ​ലൈം​ഗികാതിക്രമം ; യുവാവ് അറസ്റ്റിൽ

#Sexualabuse | പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടിക്കെതിരെ ​ലൈം​ഗികാതിക്രമം ; യുവാവ് അറസ്റ്റിൽ
Jun 29, 2024 01:03 PM | By Amaya M K

കോ​ട്ട​യം: (piravomnews.in) പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗികാതിക്രമം. പോ​ക്സോ കേ​സി​ൽ യുവാവ് അറസ്റ്റിൽ.

മാ​ന​ന്ത​വാ​ടി മാ​ട്ടി​ല​യം ക​ല്ലാ​നി​ക്ക​ൽ വീ​ട്ടി​ൽ കെ.​ജെ. റോ​ബി​നെ​യാ​ണ്​ (23) ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു. ഗാ​ന്ധി​ന​ഗ​ർ എ​സ്.​എ​ച്ച്.​ഒ കെ.​സി​നോ​ദി​ന്‍റെ നേ​തൃ​​ത്വ​ത്തി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

#Sexualabuse of a #minor #girl #child; The #youth was #arrested

Next TV

Related Stories
#straydog | ഒലിയപ്പുറത്ത് 4 പേരെ കടിച്ച തെരുവുനായയെ പിടികൂടി

Jul 1, 2024 01:17 PM

#straydog | ഒലിയപ്പുറത്ത് 4 പേരെ കടിച്ച തെരുവുനായയെ പിടികൂടി

നാട്ടുകാരുടെ പരാതിയെ തുടർന്ന് പഞ്ചായത്തംഗങ്ങളായ നെവിൻ ജോർജ്, സി.വി. ജോയി എന്നിവരുടെ ഇടപെടലിൽ ദയ സംഘടനയുടെ നേതൃത്വത്തിലാണ് നായയെ പിടികൂടിയത്....

Read More >>
#police | ട്രെയിനിൽ നിന്നും വീണ യുവാവിന് രക്ഷകരായി പൊലീസ്

Jul 1, 2024 12:43 PM

#police | ട്രെയിനിൽ നിന്നും വീണ യുവാവിന് രക്ഷകരായി പൊലീസ്

തുടർന്ന് സഹയാത്രക്കാർ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വാളയാർ സ്റ്റേഷനിൽ നിന്നും 4 Km മാറി വനമേഖലയ്ക്ക് സമീപത്തു നിന്നാണ് യുവാവിനെ...

Read More >>
#Koothattukulam | പേനപ്പെട്ടിയൊരുക്കി കൂത്താട്ടുകുളം ഗവ. യുപി സ്കൂള്‍ വിദ്യാര്‍ഥികള്‍

Jul 1, 2024 10:30 AM

#Koothattukulam | പേനപ്പെട്ടിയൊരുക്കി കൂത്താട്ടുകുളം ഗവ. യുപി സ്കൂള്‍ വിദ്യാര്‍ഥികള്‍

സ്കൂൾ ഇക്കോ ക്ലബ് നടത്തുന്ന പ്രകൃതിസംരക്ഷണ പരിപാടികളുടെ ഭാഗമായാണ് മഷിതീർന്ന പേനകൾ നിക്ഷേപിക്കാന്‍ സ്കൂളിൽ ബോക്സ്...

Read More >>
#traffic | ഗതാഗതക്കുരുക്ക് ; നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ പൊളിച്ചുമാറ്റി

Jul 1, 2024 10:24 AM

#traffic | ഗതാഗതക്കുരുക്ക് ; നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ പൊളിച്ചുമാറ്റി

സംഭവത്തില്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന റിപ്പോര്‍ട്ട് തേടി. മന്ത്രി ഗണേഷ് കുമാര്‍ അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമീഷണറോട് അടിയന്തര...

Read More >>
#arrest | യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ 2 പേർ പിടിയിൽ

Jul 1, 2024 09:53 AM

#arrest | യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ 2 പേർ പിടിയിൽ

വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണം. ഒളിവിൽ പോയ ഹാദിൽഷ, റസൽ എന്നിവരെ പെരുമ്പാവൂർ എഎസ്‌പിയുടെ പ്രത്യേക അന്വേഷകസംഘമാണ് പിടികൂടിയത്....

Read More >>
#missingcase | കോലഞ്ചേരിയിൽ ഓട്ടോ ഡ്രൈവറെ കാണാതായതായി പരാതി

Jul 1, 2024 09:44 AM

#missingcase | കോലഞ്ചേരിയിൽ ഓട്ടോ ഡ്രൈവറെ കാണാതായതായി പരാതി

കടയിരുപ്പിനു സമീപമുളള റോഡിൽ ഓട്ടോ കണ്ടെത്തി, ഫോണും പേഴ്സും രേഖകളുമെല്ലാം ഓട്ടോയിലുണ്ട്, അന്നേ ദിവസം ഷാജീവും സൃഹൃത്തുക്കളുമായി...

Read More >>
Top Stories