#founddead | യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

#founddead | യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Jun 23, 2024 12:56 PM | By Amaya M K

പാലക്കാട്: (piravomnews.in) ദുരൂഹ സാഹചര്യത്തിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

കരിമ്പ വെട്ടം പടിഞ്ഞാകരയിൽ സജിത (26)നെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഭർത്താവിനേയും രണ്ടു കുട്ടികളേയും കാണാനില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.

അതേസമയം, ഭർത്താവ് പോണ്ടിച്ചേരിയിലേക്ക് കടന്നതായി സംശയിക്കുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു.

ഇരുവരും ഇന്നലെ രാത്രി വഴക്കു കൂടിയിരുന്നു. ഭർത്താവ് മദ്യപിച്ചെത്തി പ്രശ്നം ഉണ്ടാക്കാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു. പൊലീസും വിരലടയാള വിദഗ്ദരും, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.

The #woman was #founddead inside the #house

Next TV

Related Stories
#accident | കാൽനട യാത്രികനായ വയോധികൻ ലോറി ഇടിച്ച് മരിച്ചു

Jun 28, 2024 10:38 AM

#accident | കാൽനട യാത്രികനായ വയോധികൻ ലോറി ഇടിച്ച് മരിച്ചു

ലോറിയുടെ സ്റ്റിയറിങ് ബെൻഡ് ആയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു...

Read More >>
#suicide | 'തൊണ്ടയില്‍ കല്ല് ഇരിക്കുന്നു'; യുവാവ് സ്വയം കഴുത്തറത്ത് മരിച്ചു

Jun 27, 2024 01:23 PM

#suicide | 'തൊണ്ടയില്‍ കല്ല് ഇരിക്കുന്നു'; യുവാവ് സ്വയം കഴുത്തറത്ത് മരിച്ചു

അഭിലാഷിന്റെ പിതാവ് തെങ്ങുകയറ്റ തൊഴിലാളിയാണ്. ഇദ്ദേഹം ഉപയോഗിക്കുന്ന അരിവാള്‍ ഉപയോഗിച്ചാണ് അഭിലാഷ് കഴുത്തറുത്തത്. സംഭവസമയത്ത് അമ്മ വത്സല മാത്രമേ...

Read More >>
#bodyfound | മകന്‍റെ മൃതദേഹം അച്ഛന്റെ സംസ്‌കാരച്ചടങ്ങിനിടെ കണ്ടെത്തി; ഒരേ ചിതയിൽ സംസ്കരിച്ചു

Jun 27, 2024 11:10 AM

#bodyfound | മകന്‍റെ മൃതദേഹം അച്ഛന്റെ സംസ്‌കാരച്ചടങ്ങിനിടെ കണ്ടെത്തി; ഒരേ ചിതയിൽ സംസ്കരിച്ചു

വാർഡുമെമ്പർ വീനിഷും അനുജനും പോലീസിനെ സഹായിക്കാൻ എത്തിയ സോമനുംകൂടിയാണ് മൃതദേഹം കരയ്ക്കടുപ്പിച്ചത്....

Read More >>
#hanged | യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jun 27, 2024 10:58 AM

#hanged | യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇതിന്റെ ഗഡുക്കൾ അടയ്ക്കേണ്ട ദിവസമായിരുന്നു ബുധനാഴ്ച. ഇതിൽ കുടിശ്ശികയും ഉണ്ടായിരുന്നു. ഫൈനാൻസ് സ്ഥാപനത്തിലെ ജീവനക്കാരിൽ ചിലർ ബുധനാഴ്ച ഇവരുടെ...

Read More >>
#shockdeath | യുവാവ് ഷോക്കേറ്റു മരിച്ചു

Jun 27, 2024 10:51 AM

#shockdeath | യുവാവ് ഷോക്കേറ്റു മരിച്ചു

വെള്ളക്കെട്ടുള്ള പ്രദേശത്ത് ആണ് നിർമ്മാണ പ്രവൃത്തികൾ നടക്കുന്നത്.കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണം...

Read More >>
#accident | സ്കൂൾ ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

Jun 26, 2024 12:47 PM

#accident | സ്കൂൾ ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

ബസ് സ്കൂട്ടറിനെ ഓവർടേക്ക് ചെയ്തപ്പോൾ പുറകുവശം സ്കൂട്ടറിൽ ഇടിച്ചു. മറിഞ്ഞുവീണ യാത്രക്കാരന് മുകളിലേക്ക് ബസ് കയറിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു....

Read More >>
Top Stories

News Roundup