---
title: "സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ജോസ് കരിമ്പന രജിച്ച "പോർച്ചുഗീസ് അധിനിവേശവും കേരള ക്രൈസ്തവരും" എന്ന പുസ്തകം പ്രകാശനം ചെയ്യ്തു. "
english_title: "The book "Portuguese Invasion and Kerala Christians" by State Library Council member Jose Karimbana was released."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/251901/the-book-portuguese-invasion-and-kerala-christians-by-state-library-council-member-jose-karimbana-was-released"
published_at: "2024-11-26T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6745a334258d0_ll.jpg"
keywords: []
---

# സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ജോസ് കരിമ്പന രജിച്ച "പോർച്ചുഗീസ് അധിനിവേശവും കേരള ക്രൈസ്തവരും" എന്ന പുസ്തകം പ്രകാശനം ചെയ്യ്തു. 

> **Lead Summary:** > കൂത്താട്ടുകുളം :സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ജോസ് കരിമ്പന രജിച്ച "പോർച്ചുഗീസ് അധിനിവേശവും കേരള ക്രൈസ്തവരും" എന്ന പുസ്തകം പ്രകാശനം ചെയ്യ്തു . കാലടി സർവകലാശാല മുൻ വൈസ് ചാൻസിലർ ധർമ്മരാജ് അടാട്ട് പുസ്തക പ്രകാശനം നിർവഹിച്ചു എം ജി സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം പി ബി രതീഷ് പുസ്തകം ഏറ്റുവാങ്ങി. ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡൻ്റ് കെ വി കുഞ്ഞിക്കണ്ണൻ, മോഹനചന്ദ്രൻ ,കെ പി രാമചന്ദ്രൻ ,ജോഷി സ്കറിയ, സി കെ ഉണ്ണി, ഗ്രന്ഥകാരൻ ജോസ് കരിമ്പന എന്നിവർ സംസാരിച്ചു.

## Article Content

> കൂത്താട്ടുകുളം :സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ജോസ് കരിമ്പന രജിച്ച "പോർച്ചുഗീസ് അധിനിവേശവും കേരള ക്രൈസ്തവരും" എന്ന പുസ്തകം പ്രകാശനം ചെയ്യ്തു . കാലടി സർവകലാശാല മുൻ വൈസ് ചാൻസിലർ ധർമ്മരാജ് അടാട്ട് പുസ്തക പ്രകാശനം നിർവഹിച്ചു എം ജി സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം പി ബി രതീഷ് പുസ്തകം ഏറ്റുവാങ്ങി. ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡൻ്റ് കെ വി കുഞ്ഞിക്കണ്ണൻ, മോഹനചന്ദ്രൻ ,കെ പി രാമചന്ദ്രൻ ,ജോഷി സ്കറിയ, സി കെ ഉണ്ണി, ഗ്രന്ഥകാരൻ ജോസ് കരിമ്പന എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/251901/the-book-portuguese-invasion-and-kerala-christians-by-state-library-council-member-jose-karimbana-was-released)