തൃശൂർ : (piravomnews.in) ചാവക്കാട് ഏങ്ങണ്ടിയൂരിൽ പൊള്ളലേറ്റ് ചികിത്സയിലായിരിക്കെ വീട്ടമ്മ മരിച്ച സംഭവത്തിൽ ഭർത്താവിന് ഏഴര വർഷം കഠിന തടവ്.
കൂടാതെ15000 രൂപ പിഴയും അടക്കണം. ആത്മഹത്യ പ്രേരണ കുറ്റത്തിനാണ് ഭർത്താവ് പ്രതിയായത്.
ഏങ്ങണ്ടിയൂർ ചന്തപ്പടിയിൽ പൊറ്റയിൽ വീട്ടിൽ ഉണ്ണികൃഷ്ണനെയാണ് ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതിയാണ് ശിക്ഷിച്ചത്. തളിക്കുളം ത്രിവേണിയിൽ കുട്ടംപറമ്പത്ത് അപ്പുവിന്‍റെ മകൾ ഷീജയാണ് (50) മരിച്ചത്.
#Husband #sentenced to #seven-and-a-half #years #rigorous #imprisonment for the #death of the #housewife while she was #being #treated for burns