title: "ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള കടുത്തുരുത്തി സെൻമേരിസ് ഫൊറോനാപള്ളിയിൽ സന്ദർശനം നടത്തി"
english_title: "Goa Governor PS Sreedharanpilla visited Katharutthi Senmaris Phoronapalli"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/251972/goa-governor-ps-sreedharanpilla-visited-katharutthi-senmaris-phoronapalli"
published_at: "2024-11-26T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6745e6cb6745d_k_re.jpg"
keywords: []

# ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള കടുത്തുരുത്തി സെൻമേരിസ് ഫൊറോനാപള്ളിയിൽ സന്ദർശനം നടത്തി

> **Lead Summary:** >

**കടുത്തുരുത്തി...****www.piravom.truevisionnews.com) **ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള കടുത്തുരുത്തി സെൻമേരിസ് ഫൊറോനാപള്ളിയിൽ സന്ദർശനം നടത്തി, പള്ളി വികാരി റവ ഫാദർ മാത്യു ചന്ദ്രൻ കുന്നേലും, കടുത്തുരുത്തി എംഎൽഎ അഡ്വക്കേറ്റ് മോൻസ് ജോസഫ്, കൈക്കാരന്മാരും ചേർന്ന് സ്വീകരിച്ചു......

ഇന്നലെ ഉച്ചയ്ക്ക് രാമപുരത്ത് നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകുന്ന യാത്ര മദ്ധ്യയാണ് ഗവർണർ പള്ളിയിൽ എത്തിയത്. പള്ളിവികാരി ഫാദർ മാത്യു ചന്ദ്രൻ കുന്നേൽ അച്ഛനും ആയിട്ടുള്ള ദീർഘകാലത്തെ പരിചയവും അടുപ്പവും ആണ് സന്ദർശനത്തിന്റെ പിന്നിൽ നിന്ന് ഗവർണർ പറഞ്ഞു. മണിപ്പൂർ, മുനമ്പം, രാഷ്ട്രീയ മടക്കുള്ള എല്ലാ കാര്യങ്ങളും ചർച്ച ചെയ്തൊന്നും എല്ലാ കാര്യത്തിനും പരിഹാരം കാണുമെന്നും ഗവർണർ സൗഹൃദ സംഭാഷണത്തിൽ പറഞ്ഞതായി ഫാദർ മാത്യു ചന്ദ്രൻ കുന്നേൽ പറഞ്ഞു. ഒന്നര മണിക്കൂറോളം പള്ളിയിൽ ഗവർണർ ചെലവഴിച്ചു.

## Article Content

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/251972/goa-governor-ps-sreedharanpilla-visited-katharutthi-senmaris-phoronapalli)