---
title: "#Obituary | പാറശ്ശേരി ഞാറക്കാട്ടിൽ ചിന്നമ്മ തോമസ് അന്തരിച്ചു."
english_title: "Chinnamma Thomas passed away in Parassery Njarakkat."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/251659/chinnamma-thomas-passed-away-in-parassery-njarakkat"
published_at: "2024-11-25T17:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6744656fa2aa0_sdfbgr.jpg"
keywords: []
---

# #Obituary | പാറശ്ശേരി ഞാറക്കാട്ടിൽ ചിന്നമ്മ തോമസ് അന്തരിച്ചു.

> **Lead Summary:** അറുനൂറ്റിമംഗലം: പാറശ്ശേരി, ഞാറക്കാട്ടിൽ തോമസിന്റെ ഭാര്യ ചിന്നമ്മ [75] അന്തരിച്ചു. പരേത,വെള്ളൂർ തേക്കാട്ടിൽ കുടുംബാംഗം.

## Article Content

അറുനൂറ്റിമംഗലം: പാറശ്ശേരി, ഞാറക്കാട്ടിൽ തോമസിന്റെ ഭാര്യ ചിന്നമ്മ [75] അന്തരിച്ചു. പരേത,വെള്ളൂർ തേക്കാട്ടിൽ കുടുംബാംഗം.

ഭൗതിക ശരീരം നാളെ[നവംബർ 26 ചൊവ്വ] രാവിലെ 9 മണിക്ക് വസതിയിൽ എത്തിക്കും.

സംസ്കാരം പകൽ 3 മണിക്ക് അറുനൂറ്റിമംഗലം: ക്നാനായ കത്തോലിക്ക പള്ളി സെമിത്തേരിയിൽ

മക്കൾ :ടെസ്സി,ഷിജി,ഷാജി

മരുമക്കൾ :ടോമി[മാറിക],മാത്യു [കൈപ്പുഴ],സിബി[കോതനെല്ലൂർ]

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/251659/chinnamma-thomas-passed-away-in-parassery-njarakkat)