#arrest | പെൺകുട്ടിയെ ഭീഷണിപ്പെടുത്തി അമ്മയുടെ ഫോണിൽനിന്ന് നഗ്നഫോട്ടോകൾ അയപ്പിച്ചു, യുവാവ് പിടിയിൽ

#arrest | പെൺകുട്ടിയെ ഭീഷണിപ്പെടുത്തി അമ്മയുടെ ഫോണിൽനിന്ന് നഗ്നഫോട്ടോകൾ അയപ്പിച്ചു, യുവാവ് പിടിയിൽ
Jun 23, 2024 09:11 AM | By Amaya M K

പത്തനംതിട്ട: (piravomnews.in) പതിനാലുവയസ്സുകാരിയെ ഭീഷണിപ്പെടുത്തി നഗ്നഫോട്ടോകൾ കൈക്കലാക്കി പ്രചരിപ്പിച്ചെന്ന കേസിൽ യുവാവിനെ കോയിപ്രം പോലീസ് പിടികൂടി.

ഹരിപ്പാട് പിലാപ്പുഴ ചിറക്കൽ തെക്കേതിൽ സൂരജ് എസ്. കുമാർ (24) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ അമ്മയുടെ ഫോണിൽനിന്നു വാട്സാപ്പ് വഴിയും ഇൻസ്റ്റാഗ്രാമിലൂടെയും ഒക്ടോബറിലാണ് കുട്ടിയെക്കൊണ്ട് നഗ്നഫോട്ടോകൾ അയപ്പിച്ചുവാങ്ങിയത്.

തുടർന്ന് വിദേശത്തുപോയ പ്രതി വീണ്ടും ഭീഷണിപ്പെടുത്തി ഇത്തരം ഫോട്ടോകൾ കൈക്കലാക്കി.ഇത് കുട്ടിയുടെ ബന്ധുവിന് അയച്ചുകൊടുത്തു.

സൂരജിനെ ഹരിപ്പാട്ടുനിന്നാണ് സൈബർ സെല്ലിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തത്. പോലീസ് ഇൻസ്‌പെക്ടർ ജി.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. മുഹ്സിൻ മുഹമ്മദ്‌, സി.പി.ഒ.മാരായ ആരോമൽ, ശരത്, സുരേഷ്, ശബാന എന്നിവരാണ് കേസ് അന്വേഷിച്ചത്.

The #young #man was #arrested after #threatening the #girl and #sending #nude #photos from her #mother's #phone

Next TV

Related Stories
#crime | മൂന്ന് വയസുകാരനോട് അമ്മയുടെ രണ്ടാനച്ഛൻ്റെ ക്രൂരത ; ചായ ഒഴിച്ച് പൊള്ളിച്ചു

Jun 28, 2024 10:30 AM

#crime | മൂന്ന് വയസുകാരനോട് അമ്മയുടെ രണ്ടാനച്ഛൻ്റെ ക്രൂരത ; ചായ ഒഴിച്ച് പൊള്ളിച്ചു

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ജോലിക്കു പോയിരുന്ന അമ്മ എത്തിയാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടി ഇപ്പോഴും...

Read More >>
#accident | തടിലോറിയിൽ ഇടിച്ച് ജീപ്പ് വീടിന്റെ മതില്‍ തകര്‍ത്ത് തലകീഴായി മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

Jun 28, 2024 10:19 AM

#accident | തടിലോറിയിൽ ഇടിച്ച് ജീപ്പ് വീടിന്റെ മതില്‍ തകര്‍ത്ത് തലകീഴായി മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

മൂവാറ്റുപുഴ ഭാഗത്തേക്ക് പോവുകയായിരുന്നു ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. എതിര്‍ ദിശയില്‍ തടി കയറ്റിവന്ന ലോറിയില്‍ തട്ടി നിയന്ത്രണം...

Read More >>
#accident | ട്രെയിനിൽ ഓടികയറാൻ ശ്രമിക്കവെ അപകടം,വയോധികയ്ക്ക് രക്ഷകനായത് ആർപിഎഫ് ഉദ്യോഗസ്ഥൻ

Jun 28, 2024 10:08 AM

#accident | ട്രെയിനിൽ ഓടികയറാൻ ശ്രമിക്കവെ അപകടം,വയോധികയ്ക്ക് രക്ഷകനായത് ആർപിഎഫ് ഉദ്യോഗസ്ഥൻ

സ്ത്രീയെ പ്ലാറ്റ്ഫോമിലേക്കു വലിച്ചുകയറ്റുകയായിരുന്നു. തുടർന്ന് ട്രെയിൻ നിർത്തിച്ച് ഇവരെ ട്രെയിനിൽ കയറ്റുകയായിരുന്നു. ആർപിഎഫ് ഉദ്യോഗസ്ഥനായ...

Read More >>
#Bhuthankett | ഭൂതത്താൻകെട്ടിൽ അപൂർവയിനം പാതാള തവളയെ കണ്ടെത്തി

Jun 28, 2024 09:56 AM

#Bhuthankett | ഭൂതത്താൻകെട്ടിൽ അപൂർവയിനം പാതാള തവളയെ കണ്ടെത്തി

വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇവ കേരളത്തിൽ അപൂർവമായി കാണപ്പെടുന്നതാണെന്ന് പ്രശസ്ത വന്യജീവി ശാസ്ത്രജ്ഞൻ ഡോ. ആർ സുഗതൻ...

Read More >>
 #generator | എറണാകുളം ഗവ. മെഡിക്കൽ കോളേജിന് പുതിയ ജനറേറ്റർ

Jun 28, 2024 09:42 AM

#generator | എറണാകുളം ഗവ. മെഡിക്കൽ കോളേജിന് പുതിയ ജനറേറ്റർ

മെഡിക്കൽ കോളേജ് വികസനത്തിന്റെ ഭാഗമായി ഉയർന്നതോതിൽ വൈദ്യുതി ഉപയോഗിക്കുന്ന നിരവധി നൂതന മെഷീനുകൾ ആശുപത്രിയിൽ പുതുതായി...

Read More >>
#RajagiriHospital | രണ്ടുവയസ്സുകാരന്റെ വൻകുടൽ തകരാറ്‌ റോബോട്ടിക് സർജറിയിലൂടെ പരിഹരിച്ച് ആലുവ രാജഗിരി ആശുപത്രി

Jun 28, 2024 09:38 AM

#RajagiriHospital | രണ്ടുവയസ്സുകാരന്റെ വൻകുടൽ തകരാറ്‌ റോബോട്ടിക് സർജറിയിലൂടെ പരിഹരിച്ച് ആലുവ രാജഗിരി ആശുപത്രി

ഇന്ത്യയിൽ ഹിർഷ്‌സ്പ്രംഗ്സ് രോഗത്തിന് റോബോട്ടിക് സർജറി നടത്തുന്നുണ്ടെങ്കിലും കേരളത്തിൽ ഇതാദ്യമാണെന്ന് ആശുപത്രി അധികൃതർ...

Read More >>
Top Stories

News Roundup