#foundbody | ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

#foundbody | ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Jun 19, 2024 09:50 AM | By Amaya M K

ആലപ്പുഴ: ( piravomnews.in ) കായംകുളത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

കായംകുളം ഗവൺമെൻ്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള കാത്തിരിപ്പ് കേന്ദ്രത്തിലാണ് സംഭവം.

പുലർച്ചെ നടക്കാനിറങ്ങിയ ആൾക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

A #young #man was #found #hanging #dead in a bus #waiting #area

Next TV

Related Stories
ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു ; സുഹൃത്തിന് പരിക്ക്

Feb 4, 2025 10:22 AM

ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു ; സുഹൃത്തിന് പരിക്ക്

സുഹൃത്ത് മിഥുനെ പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി എട്ടരയോടെ ഉച്ചക്കട -പുളിങ്കുടി റോഡിൽ നെട്ടത്താന്നിയിലായിരുന്നു...

Read More >>
എൻ.സി.പി പിറവം നിയോജക മണ്ഡലം പ്രസിഡൻ്റ് മരങ്ങോലത്തിൽ എം.പി ഔസേഫ് (76) നിര്യാതനായി

Jan 23, 2025 09:16 PM

എൻ.സി.പി പിറവം നിയോജക മണ്ഡലം പ്രസിഡൻ്റ് മരങ്ങോലത്തിൽ എം.പി ഔസേഫ് (76) നിര്യാതനായി

സംസ്കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് പിറവം വലിയ പള്ളി...

Read More >>
പാഴൂർ താന്നിക്കൽ ഇ എൻ ഗൗരിയമ്മ നിര്യാതയായി

Jan 18, 2025 09:48 AM

പാഴൂർ താന്നിക്കൽ ഇ എൻ ഗൗരിയമ്മ നിര്യാതയായി

സംസ്കാരം:നാളെ ജനുവരി 19ഞായർ...

Read More >>
മുളക്കുളം കൊമ്പനാൽ പരേതനായ കുര്യൻ്റെ ഭാര്യ സാറാമ്മ (93) നിര്യാതയായി

Jan 12, 2025 05:21 AM

മുളക്കുളം കൊമ്പനാൽ പരേതനായ കുര്യൻ്റെ ഭാര്യ സാറാമ്മ (93) നിര്യാതയായി

സംസ്കാരം ജനുവരി 12 ഞായർ 2.30 ന് വസതിയിലും തുടർന്ന് മുള്ളക്കുളം മാർ ഇഗ്നാത്തിയോസ് യാക്കോബായ ചാപ്പലിലും ശുശ്രൂഷയ്ക്ക് ശേഷം മുളക്കുളം വലിയ...

Read More >>
Top Stories