#Foodpoison | കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷ ബാധ

#Foodpoison | കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷ ബാധ
May 26, 2024 01:41 PM | By Amaya M K

തൃശൂര്‍: (piravomnews.in) കൊടുങ്ങല്ലൂര്‍ പെരിഞ്ഞനത്ത് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷ ബാധ. 

വയറിളക്കവും ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളുമായി 27 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ രാത്രി 'സെയ്ൻ' എന്ന ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റിരിക്കുന്നത്.

ഹോട്ടലില്‍ നിന്ന് നേരിട്ട് കഴിച്ചവര്‍ക്കും പാഴ്സല്‍ വാങ്ങിക്കൊണ്ടുപോയി കഴിച്ചവര്‍ക്കുമെല്ലാം ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്.

കയ്പമംഗലം സ്വദേശികളാണ് ആശുപത്രിയിലുള്ളത്. കൊടുങ്ങല്ലൂരിലും ഇരിങ്ങാലക്കുടയിലുമുള്ള വിവിധ ആശുപത്രികളിലാണ് ആളുകള്‍ ചികിത്സ തേടിയിരിക്കുന്നത്. ആരോഗ്യവകുപ്പും, പഞ്ചായത്ത് -ഫുഡ് ആന്‍റ് സേഫ്റ്റി അധികൃതരും പൊലീസും ചേര്‍ന്ന് ഹോട്ടലില്‍ പരിശോധന നടത്തിയിട്ടുണ്ട്.

ഹോട്ടലിനെതിരെ പഞ്ചായത്ത് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മറ്റ് നിയമപരമായ നടപടികളെ കുറിച്ച് നിലവില്‍ സൂചനയില്ല.

#Foodpoisoning for those who #ate the #gourd

Next TV

Related Stories
poem# കവിത;മകൾക്കായ്‌

Jun 26, 2024 04:35 PM

poem# കവിത;മകൾക്കായ്‌

വിനോദ് പെരുവ.രചിച്ച ഒരു കവിത...

Read More >>
ദേശീയപാതയിൽ ഭീഷണിയായ വനഭൂമിയിലെ മരങ്ങൾ മുറിച്ചുനീക്കിത്തുടങ്ങി

Jun 26, 2024 12:43 PM

ദേശീയപാതയിൽ ഭീഷണിയായ വനഭൂമിയിലെ മരങ്ങൾ മുറിച്ചുനീക്കിത്തുടങ്ങി

മഴക്കാലത്തിനു മുന്നോടിയായി ഏതാനും മരങ്ങൾ മുറിച്ചതാണെന്നും ഭൂപ്രകൃതിയുടെ പ്രത്യേകതയാണു മരം കടപുഴകുന്നതെന്നുമാണു വനംവകുപ്പിന്റെ...

Read More >>
#PeriyarPollution | പെരിയാർ മലിനീകരണം: പരിശോധന പൂർത്തിയായി

Jun 26, 2024 12:38 PM

#PeriyarPollution | പെരിയാർ മലിനീകരണം: പരിശോധന പൂർത്തിയായി

പെരിയാറിനെ മലിനമാക്കുന്ന ഏലൂരിലെ കുഴിക്കണ്ടം തോട് ശാസ്ത്രീയമായി ശുചീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട് ഗ്രീൻ ആക്‌ഷൻ ഫോഴ്സ് സെക്രട്ടറി ഷിബു മാനുവൽ...

Read More >>
#againstwoman | വിവാഹത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെ വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

Jun 26, 2024 10:28 AM

#againstwoman | വിവാഹത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെ വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

എയർഗണ്‍ ഉപയോഗിച്ചാണ് പ്രതി വെടി വെച്ചത്. മൂന്ന് റൗണ്ട് വെടിയുതിർത്തു. പ്രതി അബു താഹിറിനെ പൊലീസ്...

Read More >>
#heavyrain | ശക്തമായ മഴ; വീടിൻ്റെ കോൺക്രീറ്റ് മേൽക്കൂരയിലേക്ക് മണ്ണ് ഇടിഞ്ഞ് വീണു

Jun 26, 2024 10:24 AM

#heavyrain | ശക്തമായ മഴ; വീടിൻ്റെ കോൺക്രീറ്റ് മേൽക്കൂരയിലേക്ക് മണ്ണ് ഇടിഞ്ഞ് വീണു

വീടിന് സമീപം അപകട ഭീഷണിയായി വലിയ തെങ്ങ് നൽക്കുന്നുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ശേഷം പ്രദേശത്ത് ശക്തമായ മഴയാണ്...

Read More >>
#fire | വീട് കത്തി നശിച്ചു; മോട്ടോർ പമ്പിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടെന്ന് സംശയം

Jun 26, 2024 10:18 AM

#fire | വീട് കത്തി നശിച്ചു; മോട്ടോർ പമ്പിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടെന്ന് സംശയം

മുറിയിലുണ്ടായിരുന്ന ഉപകരണങ്ങളും അലമാരയിൽ സൂക്ഷിച്ചിരുന്ന രേഖകളും കത്തി നശിച്ചു. ചേർത്തല അഗ്നിശമന സേന എത്തിയാണ് തീ...

Read More >>
Top Stories