#accident | സ്കൂൾ ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

#accident | സ്കൂൾ ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
Jun 26, 2024 12:47 PM | By Amaya M K

പാലക്കാട്: (piravomnews.in) ശ്രീകൃഷ്ണപുരം മണ്ണമ്പറ്റ കാഞ്ഞിരംപാറയിൽ സ്കൂൾ ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.

കുപ്പത്തിൽ സ്വാമിനാഥൻ (54) ആണ് മരിച്ചത്. രാവിലെ 8.40 നായിരുന്നു അപകടം. ബസും സ്കൂട്ടർ യാത്രക്കാരനും മണ്ണമ്പറ്റയിൽ നിന്നും ശ്രീകൃഷ്ണപുരം ഭാഗത്തേക്ക് വരികയായിരുന്നു.

ബസ് സ്കൂട്ടറിനെ ഓവർടേക്ക് ചെയ്തപ്പോൾ പുറകുവശം സ്കൂട്ടറിൽ ഇടിച്ചു. മറിഞ്ഞുവീണ യാത്രക്കാരന് മുകളിലേക്ക് ബസ് കയറിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാഞ്ഞിരംപാറയിൽ ചായക്കച്ചവടം നടത്തുകയാണ് സ്വാമിനാഥൻ.

#Scooter #rider dies after #falling #under #school bus

Next TV

Related Stories
#death | ട്രക്കിങിന് പോയ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Sep 28, 2024 07:46 PM

#death | ട്രക്കിങിന് പോയ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

തുടര്‍ന്ന് എംഡിആര്‍എഫ് സംഘം എത്തി ചുമന്നാണ് അമലിനെ ബേസ് ക്യാമ്പില്‍ എത്തിച്ചത്. ഇവിടെവെച്ച് മരണം...

Read More >>
#Founddeathcase | അധ്യാപകരുടെ പൊന്നോമനകള്‍; നിറകണ്ണുകളോടെ ദേവനന്ദയ്ക്കും ഷെബിൻ ഷായ്ക്കും വിട നൽകി സഹപാഠികൾ

Sep 28, 2024 07:34 PM

#Founddeathcase | അധ്യാപകരുടെ പൊന്നോമനകള്‍; നിറകണ്ണുകളോടെ ദേവനന്ദയ്ക്കും ഷെബിൻ ഷായ്ക്കും വിട നൽകി സഹപാഠികൾ

ഇരുവരുടെയും ചിത്രങ്ങൾ നവമാധ്യമങ്ങളിൽ കൈമാറി നാട്ടുകാരും അന്വേഷണം ആരംഭിച്ചു. പക്ഷെ എല്ലാവരുടെയും ഹൃദയം തകർക്കുന്ന വിവരമാണ് രാവിലെ പതിനൊന്നരയോടെ...

Read More >>
#death | പിറവം ഓണക്കൂർ , ചായേലിൽ ജോർജ് അന്തരിച്ചു

Sep 28, 2024 10:04 AM

#death | പിറവം ഓണക്കൂർ , ചായേലിൽ ജോർജ് അന്തരിച്ചു

സംസ്കാരം ഇന്ന് സെഹിയോൻ യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: ലീല.മകൾ:...

Read More >>
#founddeath | പല്ല് തേയ്ക്കാനായി മുറ്റത്തേക്ക് ഇറങ്ങിയ ഗൃഹനാഥൻ കിണറിനുള്ളിൽ മരിച്ച നിലയിൽ

Sep 27, 2024 01:01 PM

#founddeath | പല്ല് തേയ്ക്കാനായി മുറ്റത്തേക്ക് ഇറങ്ങിയ ഗൃഹനാഥൻ കിണറിനുള്ളിൽ മരിച്ച നിലയിൽ

രാവിലെ പല്ല് തേയ്ക്കാനായി മുറ്റത്തേക്ക് ഇറങ്ങിയതായിരുന്നു വേണുഗോപാലൻ. ഏറെ നേരമായിട്ടും കാണാതിരുന്നതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ്...

Read More >>
#foundbody | അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

Sep 27, 2024 12:51 PM

#foundbody | അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

അഴുകിയ നിലയിൽ 40 വയസ് തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ടെന്ന് പൊലീസ്...

Read More >>
#Accident | ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം ;  പിന്നിലിരുന്ന 15-കാരന് ദാരുണാന്ത്യം

Sep 26, 2024 01:15 PM

#Accident | ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം ; പിന്നിലിരുന്ന 15-കാരന് ദാരുണാന്ത്യം

അപകടത്തിൽ ബുള്ളറ്റിന് പിന്നിൽ ഇരുന്നു യാത്ര ചെയ്ത 15 വയസ്സുകാരൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്...

Read More >>
Top Stories










News Roundup