---
title: "#drowned | കുളത്തിൽ കുളിക്കാനിറങ്ങിയ പൊലീസുകാരൻ മുങ്ങിമരിച്ചു"
english_title: "A #policeman #drowned while #taking a #bath in the #pool"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/215056/a-policeman-drowned-while-taking-a-bath-in-the-pool"
published_at: "2024-06-26T12:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667bbcc7ea8a1_drowned.jpg"
keywords: []
---

# #drowned | കുളത്തിൽ കുളിക്കാനിറങ്ങിയ പൊലീസുകാരൻ മുങ്ങിമരിച്ചു

> **Lead Summary:** കൊച്ചി : ഹിൽ പാലസ് പൊലീസ് ക്യാംപിലെ കുളത്തിൽ കുളിക്കാനിറങ്ങിയ പൊലീസുകാരൻ മുങ്ങിമരിച്ചു.

## Article Content

കൊച്ചി : ഹിൽ പാലസ് പൊലീസ് ക്യാംപിലെ കുളത്തിൽ കുളിക്കാനിറങ്ങിയ പൊലീസുകാരൻ മുങ്ങിമരിച്ചു.

അങ്കമാലി കുറുമശേരി സ്വദേശി ശ്രീജിത്താണ് മരിച്ചത്. ഹിൽപാലസ് എആർ ക്യാംപിനു സമീപമുള്ള ക്ഷേത്രക്കുളത്തിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

അടുത്തിടെയാണ് ശ്രീജിത്ത് പാസിങ് ഔട്ട് കഴിഞ്ഞ് പൊലീസ് സേനയുടെ ഭാഗമായത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/215056/a-policeman-drowned-while-taking-a-bath-in-the-pool)