#foundbody | മണീടിൽ ആൾ താമസമിലാത്ത വീട്ടിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി

#foundbody | മണീടിൽ ആൾ താമസമിലാത്ത വീട്ടിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി
May 7, 2024 02:00 PM | By Amaya M K

പിറവം : (piravomnews.in) മണീടിൽ ആൾ താമസമിലാത്ത പുരയിടത്തിലെ ഒഴിഞ്ഞ വീട്ടിൽ പഴകിയ മൃതദേഹം കണ്ടെത്തി.

ഒമ്പതാം വാർഡിലെ പാമ്പ്ര പൂമുള്ളിൽ ഭാഗത്ത് ആൾ താമസമില്ലാത്ത പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നാഴ്‌ചയോളം പഴക്കമുള്ള മൃതദേഹം, മുളന്തുരുത്തി വേഴപ്പറമ്പ് പൈനുങ്കൽപ്പാറ മണ്ണാത്തറയിൽ കുട്ടപ്പ (56) ൻ്റെതാണെന്ന് സഹോദരിയുടെ മകനും സമീപവാസികളും തിരിച്ചറിഞ്ഞു.

കൂലിപ്പണി ചെയ്‌തു കഴിഞ്ഞിരുന്ന കുട്ടപ്പൻ പൂമുള്ളിൽ ചീനിക്കുഴിയിൽ വീട്ടുകാരുടെ പുരയിടത്തിലെ പഴയ ഔട്ട് ഹൗസിൽ തങ്ങാറുണ്ട്. കുട്ടപ്പനെ തിങ്കളാഴ്‌ച രാവിലെ പണിക്ക് വിളിക്കാനെത്തിയവരാണ് പുരയിടത്തിൽ കിണറിനടുത്ത് പഴകിയ മൃതദേഹം കണ്ടത്.

പിറവം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.

The #body of a #middle-aged man was #found in an #unoccupied #house

Next TV

Related Stories
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് കോളേജ് വിദ്യാർഥി മരിച്ചു

Jul 5, 2025 09:36 AM

നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് കോളേജ് വിദ്യാർഥി മരിച്ചു

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ലിജുമോൻ സംഭവ സ്ഥലത്തുവച്ച് തന്നെ...

Read More >>
പുതുക്കുളം ഐക്കരക്കുഴിയിൽ പൗലോസ് എ. എം അന്തരിച്ചു

Jul 3, 2025 01:40 PM

പുതുക്കുളം ഐക്കരക്കുഴിയിൽ പൗലോസ് എ. എം അന്തരിച്ചു

സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ആരക്കുന്നം സെന്റ് ജോർജ്ജ് യാക്കോബായ വലിയ...

Read More >>
ടോറസ് ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു

Jul 3, 2025 09:27 AM

ടോറസ് ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു

ദിശയിലേക്ക് പോവുകയായിരുന്ന ബൈക്കിൽ ടോറസ് ഇടിക്കുകയായിരുന്നു....

Read More >>
അമ്മയുടെ കൈ വിട്ട് ഓടി ; സ്കൂൾ ബസിടിച്ച് ആറുവയസുകാരിക്ക് ദാരുണാന്ത്യം

Jul 2, 2025 01:06 PM

അമ്മയുടെ കൈ വിട്ട് ഓടി ; സ്കൂൾ ബസിടിച്ച് ആറുവയസുകാരിക്ക് ദാരുണാന്ത്യം

ഈ സമയത്ത് എതിര്‍ ദിശയില്‍ നിന്ന് വന്ന മറ്റൊരു സ്‌കൂള്‍ ബസ്...

Read More >>
പിതൃസഹോദരന്‍ തൂങ്ങി മരിച്ചത് രണ്ടാഴ്ച മുമ്പ്; മനോവിഷമം താങ്ങാതെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

Jul 2, 2025 05:48 AM

പിതൃസഹോദരന്‍ തൂങ്ങി മരിച്ചത് രണ്ടാഴ്ച മുമ്പ്; മനോവിഷമം താങ്ങാതെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദിവസങ്ങൾക്കു മുൻപ് കുട്ടിയുടെ അച്ഛന്റെ അനിയൻ ജീവനൊടുക്കിയിരുന്നു....

Read More >>
കുഴഞ്ഞുവീണ അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകവേ മകനും കുഴഞ്ഞുവീണു ; രണ്ടുപേരും മരിച്ചു

Jul 1, 2025 08:41 PM

കുഴഞ്ഞുവീണ അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകവേ മകനും കുഴഞ്ഞുവീണു ; രണ്ടുപേരും മരിച്ചു

വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടർന്ന് തോമസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു ടെൻസ്. ഇതിനിടെ ടെൻസും വാഹനത്തിൽ...

Read More >>
Top Stories

News Roundup

GCC News

//Truevisionall