ഇടുക്കി : (piravomnews.in) കാണാതായ പെൺക്കുട്ടിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി.
പാമ്പാടുംപാറയിൽ നിന്നും കാണാതായ പെൺകുട്ടിയെയാണ് കാഞ്ചിയാർ അഞ്ചുരുളിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പാമ്പാടുംപാറ എസ്റ്റേറ്റ് ലയം സ്വദേശി ജോൺ മുരുകന്റെ മകൾ അഞ്ജലി (എയ്ഞ്ചൽ) (24)ലിനെയാണ് ഇന്നലെമുതൽ കാണാതായത്.
നാട്ടുക്കാരും , പോലീസും തെരയുന്നതിനിടെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
The #body of the #missing girl was #found in the #river