പിറവം : (piravomnews.in) പേപ്പതിയ്ക്ക് സമീപം മണ്ണ് ഇടിഞ്ഞ് അപകടം, മൂന്ന് പേർ മണ്ണിന് അടിയിൽപ്പെട്ട് മരിച്ചു.
രക്ഷാപ്രവർത്തനം ഉടനടി ആരംഭിച്ചെക്കിലും ആരെയും രക്ഷിക്കാനായില്ല.മരിച്ചവർ അതിഥി തൊഴിലാളികളാണ്. അവസാനം കാണാതായ ആളെയും കിട്ടി
നിർമ്മാണ പ്രവർത്തനം നടക്കുന്നതിനിടെ ആയിരുന്നു അപകടം.അനിയന്ത്രിതമായ മണ്ണെടുപ്പാണ് അപകട കാരണം എന്ന് പറയുന്നു.
മരിച്ചവരുടെ മൃതദേഹം ഏപി വർക്കി ഹോസ്പിറ്റലിലേയ്ക്കു മാറ്റി.
#Landslide accident near #Peppathi; Three #people #died