#tireblew | വി​ദ്യാ​ർ​ഥി​ക​ളെ കൊ​ണ്ടുപോ​കു​ന്ന വാ​നി​​ന്റെ ട​യ​ർ ഊ​രി​ത്തെ​റി​ച്ചു; വ​ഴി​മാ​റി​യ​ത് വ​ൻ ദു​ര​ന്തം

 #tireblew | വി​ദ്യാ​ർ​ഥി​ക​ളെ കൊ​ണ്ടുപോ​കു​ന്ന വാ​നി​​ന്റെ ട​യ​ർ ഊ​രി​ത്തെ​റി​ച്ചു; വ​ഴി​മാ​റി​യ​ത് വ​ൻ ദു​ര​ന്തം
Jul 26, 2024 11:10 AM | By Amaya M K

തി​രു​നാ​വാ​യ: ( piravomnews.in ) വി​ദ്യാ​ർ​ഥി​ക​ളെ കൊ​ണ്ടു പോ​കു​ന്ന സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ന്റെ ട​യ​ർ ഊ​രി​ത്തെ​റി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ അ​​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

തി​രു​നാ​വാ​യ എ​ട​ക്കു​ളം സ​ല​ഫി മ​സ്ജി​ദി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. വ്യാ​ഴാ​ഴ്ച രാ​വി​ലെ 9.15 ഓ​ടെ വിദ്യാ​ർ​ഥി​ക​ളു​മാ​യി എം.​ഇ.​എ​സ് സെ​ൻ​ട്രൽ സ്‌​കൂ​ളി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഒ​മ്‌​നി വാ​നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വാ​നി​ന്റെ പി​റ​കി​ലെ ട​യ​ർ ഊ​രി തെ​റി​ക്കു​ക​യാ​യി​രു​ന്നു.

ആ​ക്‌​സി​ൽ മു​റി​ഞ്ഞ് ട​യ​ർ ഊ​രി തെ​റി​ച്ച വാ​ൻ പി​റ​കി​ലോ​ട്ട് താ​ഴ്ന്നു. ഇ​തോ​ടെ കു​ട്ടി​ക​ൾ കൂ​ട്ട​ത്തോ​ടെ ബ​ഹ​ളം വെ​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വം ക​ണ്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ വാ​ഹ​ന​ത്തി​ൽ​നി​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തി​റ​ക്കി. നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യാ​ത്ത​ത് കൊ​ണ്ടാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്.

അ​പ​ക​ട​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളെ ഓ​ട്ടോ​റി​ക്ഷ​ക​ളി​ലാ​ണ് പി​ന്നീ​ട് സ്കൂ​ളി​ലേ​ക്ക് കൊ​ണ്ടു പോ​യ​ത്. അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ൽ രേ​ഖ​ക​ൾ പോ​ലും കാ​ല​ഹ​ര​ണ​പ്പെ​ട്ട സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ൽ കു​ട്ടി​ക​ളെ കു​ത്തി​നി​റ​ച്ച് കൊ​ണ്ടു പോ​കു​ന്ന​ത് ത​ടയ​ണ​മെ​ന്നും ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും പൊ​ലീ​സും ത​യാ​റാ​ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

The #tire of the van #carrying the #students #burst; It's a big #disaster

Next TV

Related Stories
#founddead | ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി

Oct 17, 2024 07:45 PM

#founddead | ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി

തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം മകൻ...

Read More >>
#legislation | നിയമനിർമാണം കണ്ടറിഞ്ഞ്‌ വിദ്യാർഥികൾ

Oct 17, 2024 05:52 AM

#legislation | നിയമനിർമാണം കണ്ടറിഞ്ഞ്‌ വിദ്യാർഥികൾ

നിയമസഭാ മ്യൂസിയവും കണ്ടിറങ്ങിയ കുട്ടികൾ സെക്രട്ടറിയറ്റിലെത്തി പ്രവർത്തനങ്ങൾ കാണുകയും നിയമസഭയുടെ മുൻമന്ദിരവും രാജസഭയായിരുന്ന ദർബാർ ഹാളും...

Read More >>
 #shipyard | കപ്പൽശാല ഓഹരി വിൽക്കരുത് ; പ്രതിഷേധം ശക്തം

Oct 17, 2024 05:49 AM

#shipyard | കപ്പൽശാല ഓഹരി വിൽക്കരുത് ; പ്രതിഷേധം ശക്തം

‘ഡിസ് ഇൻവെസ്‌റ്റ്‌മെന്റ്‌ ' എന്ന് പേരിട്ട് പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് വിൽപ്പന. രണ്ടു ദിവസത്തെ...

Read More >>
 #Bridge | പാലക്കാട്ടുതാഴം പാലം സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു

Oct 17, 2024 05:46 AM

#Bridge | പാലക്കാട്ടുതാഴം പാലം സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു

പഴയതും പുതിയതുമായ രണ്ടു പാലങ്ങളുള്ള പാലക്കാട്ടുതാഴത്ത്‌ സാമൂഹ്യവിരുദ്ധസംഘങ്ങളെ മുകളിൽനിന്ന് നോക്കിയാൽ ശ്രദ്ധയിൽപ്പെടില്ല. പാലത്തിന്...

Read More >>
#road | ഇനി കുഴികളില്ലാത്ത റോഡ്‌; 
ടാർ പാച്ചിങ്‌ മെഷീനും നിരത്തിലേക്ക്‌

Oct 17, 2024 05:43 AM

#road | ഇനി കുഴികളില്ലാത്ത റോഡ്‌; 
ടാർ പാച്ചിങ്‌ മെഷീനും നിരത്തിലേക്ക്‌

തുറന്നവാഹനത്തിലൂടെയുള്ള മാലിന്യനീക്കം സൃഷ്‌ടിക്കുന്ന പ്രയാസങ്ങൾക്ക്‌ പരിഹാരമായാണ്‌ കവചിത വാഹനമായ കോംപാക്ടറുകൾ...

Read More >>
#GCDA | ജിസിഡിഎയുടെ 3 പദ്ധതികൾ 
നാളെ നാടിന്‌ സമർപ്പിക്കും

Oct 17, 2024 05:40 AM

#GCDA | ജിസിഡിഎയുടെ 3 പദ്ധതികൾ 
നാളെ നാടിന്‌ സമർപ്പിക്കും

വിനോദസഞ്ചാരികൾക്കും പൊതുജനങ്ങൾക്കുമായി മറൈൻ ഡ്രൈവ്‌, കലൂർ ജവാഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം എന്നിവിടങ്ങളിൽ രണ്ടുവീതവും അംബേദ്കർ...

Read More >>
Top Stories










News Roundup