#privatebus | സ്വകാര്യബസുകളുടെ തിരക്ക് കുറയ്‌ക്കാൻ നിർദേശം

#privatebus | സ്വകാര്യബസുകളുടെ തിരക്ക് കുറയ്‌ക്കാൻ നിർദേശം
Jul 27, 2024 05:19 AM | By Amaya M K

അങ്കമാലി : (piravomnews.in) പട്ടണത്തിലെ സ്വകാര്യബസുകളുടെ തിരക്ക് കുറയ്‌ക്കുന്നതിനും റണ്ണിങ് സമയം സംബന്ധിച്ചും നിർദേശങ്ങളുമായി മനുഷ്യാവകാശ കമീഷൻ.

കാലടി ഭാഗത്തുനിന്ന് വരുന്ന സ്വകാര്യബസുകൾ ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ മുന്നിൽക്കൂടി കപ്പേളവഴി ദേശീയപാതയിൽ പ്രവേശിച്ച് സ്റ്റാൻഡിലേക്ക് പോകണം. ശനിയാഴ്ച ഒരുദിവസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണിത്.

രാവിലെ ഒമ്പതുമുതൽ 10.30 വരെയും വൈകിട്ട് നാലുമുതൽ 5.30 വരെയും ട്രയൽ റണ്ണായിരിക്കുമിത്. കപ്പേള ഭാഗത്തെ അനധികൃത പാർക്കിങ് ഒഴിവാക്കണമെന്നും ഉത്തരവിലുണ്ടെന്ന് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു. 

#Suggestion to #reduce #congestion of #privatebuses

Next TV

Related Stories
 #accident | ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Sep 7, 2024 08:47 PM

#accident | ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഇയാളുടെ മകൻ മൂന്നര വയസ്സുള്ള ബിലാൽ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയായിരുന്നു...

Read More >>
#Accident | പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് അപകടം

Sep 7, 2024 08:41 PM

#Accident | പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് അപകടം

മുനമ്പം പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചുകയറിയത്. ശനിയാഴ്ച്ച രാവിലെയാണ്...

Read More >>
#hanged | യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Sep 7, 2024 08:15 PM

#hanged | യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

അതിന് ശേഷം ശ്രീനാഥുവിന് മാനസികപ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി പറയുന്നു. സഹോദരനും രണ്ടുവർഷം മുമ്പ് തൂങ്ങിമരിച്ചിരുന്നു. ശ്രീകൃഷ്ണപുരം പോലീസ് മേൽ...

Read More >>
#moovattupuzha | മൂക്കുപൊത്തണം ഇവിടെ കയറാൻ

Sep 7, 2024 10:28 AM

#moovattupuzha | മൂക്കുപൊത്തണം ഇവിടെ കയറാൻ

ഇ​തി​നു പു​റ​മെ ഓ​ഫി​സു​ക​ളി​ൽ നി​ന്നു​ള്ള മാ​ലി​ന്യം ക​ത്തി​ക്കു​ന്ന​തും ഇ​വി​ടെ​യാ​ണ്. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഇ​വി​ടെ എ​ത്തു​ന്ന...

Read More >>
#Thankamma | തൊഴിലുറപ്പുപണിക്ക്‌ ഇടവേള ; 74–-ാംവയസ്സിൽ ബിരുദ പഠിതാവായി, ക്യാമ്പസിൽ താരമായി തങ്കമ്മ

Sep 7, 2024 10:12 AM

#Thankamma | തൊഴിലുറപ്പുപണിക്ക്‌ ഇടവേള ; 74–-ാംവയസ്സിൽ ബിരുദ പഠിതാവായി, ക്യാമ്പസിൽ താരമായി തങ്കമ്മ

ഇലഞ്ഞി ആലപുരം മടുക്ക എഴുകാമലയിൽ പരേതനായ കുഞ്ഞപ്പന്റെ ഭാര്യയായ തങ്കമ്മ, പഠനത്തിനൊപ്പം കുടുംബശ്രീ പ്രവർത്തകയായും തൊഴിലുറപ്പ് മേറ്റായും...

Read More >>
#Supplyco | വിലക്കുറവിന്റെ ഓണമൊരുക്കി 
സപ്ലൈകോ ഫെയർ

Sep 7, 2024 10:04 AM

#Supplyco | വിലക്കുറവിന്റെ ഓണമൊരുക്കി 
സപ്ലൈകോ ഫെയർ

ക്ഷേമപെൻഷൻ വിതരണവും തുടങ്ങിയതോടെ ഓണം സമൃദ്ധമായി ആഘോഷിക്കാനുള്ള എല്ലാ നടപടികളും സർക്കാർ ചെയ്തിട്ടുണ്ടെന്നും മന്ത്രി...

Read More >>
Top Stories