#accident | സ്കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം

#accident | സ്കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം
Mar 3, 2024 10:26 AM | By Amaya M K

പാതിരപ്പള്ളി: (piravomnews.in) സ്കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ച് ഇൻഫോപാർക്ക് ഉദ്യോഗസ്ഥയ്ക്ക് ദാരുണാന്ത്യം.

കിടങ്ങറ മുണ്ടുചിറ വീട്ടിൽ പാർവതി ജഗദീഷാണ് (27) മരിച്ചത്. കൊച്ചി ഇൻഫോപാർക്കിലെ സോഫ്റ്റ്‌വെയർ എൻജിനീയറാണ് പാർവതി.

കരുനാഗപ്പള്ളി സ്വദേശിയുമായി മെയ് 20-ന് വിവാഹ നിശ്ചയച്ചടങ്ങ് നടത്താൻ തീരുമാനിച്ചിരിക്കുകയായിരുന്നു. ഇതിനിടെയായിരുന്നു വിയോഗം.

കൊച്ചിയിൽ നിന്ന് അവധിക്ക് വീട്ടിലേക്ക് വരുമ്പോൾ ഇന്നലെ രാവിലെ ആറോടെയാണ് അപകടം നടന്നത്. റോഡ് പണി നടക്കുന്ന ഭാഗത്ത് എതിരെ വന്ന ബസ് പാർവതിയുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

ആലപ്പുഴ ജനറൽ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. സംസ്കാരം ഇന്ന് നാലിന്  നടക്കും.

A #young #woman met a tragic end after being hit by a #KSRTC bus on a #scooter

Next TV

Related Stories
#death | പാമ്പാക്കുട, പാട്ടുപാളത്തടത്തിൽ എം കെ ശോശാമ്മ നിര്യാതയായി

May 15, 2024 10:19 AM

#death | പാമ്പാക്കുട, പാട്ടുപാളത്തടത്തിൽ എം കെ ശോശാമ്മ നിര്യാതയായി

സംസ്കാരം ബുധൻ 12:30 ന് ഐപിസി കൈനി സെമിത്തേരിയിൽ. പരേത മീനടം വൈദ്യൻപറമ്പിൽ...

Read More >>
#Beachaccident | ബീച്ച് അപകടം: ചികിത്സയിലായിരുന്ന രണ്ട് യുവാക്കൾ കൂടി മരിച്ചു

May 13, 2024 09:35 AM

#Beachaccident | ബീച്ച് അപകടം: ചികിത്സയിലായിരുന്ന രണ്ട് യുവാക്കൾ കൂടി മരിച്ചു

കലൂര്‍ സ്വദേശിയായ അഭിഷേക് ഇന്നലെ മരിച്ചിരുന്നു. മറ്റ് രണ്ട് പേരും ​ഗുരുതരാവസ്ഥയിൽചികിത്സയിൽ...

Read More >>
#accident | കെ.എസ്.ആര്‍.ടി.സി ബസിന്റെ അടിയില്‍പ്പെട്ട് ബൈക്ക് യാത്രികന്‍ മരിച്ചു

May 12, 2024 08:15 PM

#accident | കെ.എസ്.ആര്‍.ടി.സി ബസിന്റെ അടിയില്‍പ്പെട്ട് ബൈക്ക് യാത്രികന്‍ മരിച്ചു

എറണാകുളത്ത് നിന്ന് തെങ്കാശിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് അഖിലിന്റെ ശരീരത്തിലൂടെ കയറി...

Read More >>
#death | വന വിഭവം ശേഖരിക്കാൻ പോയ ആദിവാസി യുവതി മരിച്ചു

May 7, 2024 07:35 PM

#death | വന വിഭവം ശേഖരിക്കാൻ പോയ ആദിവാസി യുവതി മരിച്ചു

മരണ കാരണം വ്യക്തമല്ല. പമ്പ പൊലീസ്...

Read More >>
#foundbody | മണീടിൽ ആൾ താമസമിലാത്ത വീട്ടിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി

May 7, 2024 02:00 PM

#foundbody | മണീടിൽ ആൾ താമസമിലാത്ത വീട്ടിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി

ഒമ്പതാം വാർഡിലെ പാമ്പ്ര പൂമുള്ളിൽ ഭാഗത്ത് ആൾ താമസമില്ലാത്ത പുരയിടത്തിലാണ് മൃതദേഹം...

Read More >>
#founddead | ജോലി കഴിഞ്ഞ് കുളിക്കാനെത്തിയ യുവാവിനെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി

May 6, 2024 08:11 PM

#founddead | ജോലി കഴിഞ്ഞ് കുളിക്കാനെത്തിയ യുവാവിനെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി

മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക്...

Read More >>
Top Stories