---
title: "#death | പാമ്പാക്കുട, പാട്ടുപാളത്തടത്തിൽ എം കെ ശോശാമ്മ നിര്യാതയായി"
english_title: "#MKShoshamma #passed #away in Pattupalathadam, #Pampakuda"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/205326/mkshoshamma-passed-away-in-pattupalathadam-pampakuda"
published_at: "2024-05-15T10:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66443efa63b50_death.jpg"
keywords: []
---

# #death | പാമ്പാക്കുട, പാട്ടുപാളത്തടത്തിൽ എം കെ ശോശാമ്മ നിര്യാതയായി

> **Lead Summary:** **പിറവം :** പാമ്പാക്കുട, പാട്ടുപാളത്തടത്തിൽ എം കെ ശോശാമ്മ 80 ( റിട്ട. ടീച്ചർ എംടിഎം എച്ച് എസ് പാമ്പാക്കുട ) നിര്യാതയായി.

## Article Content

**പിറവം :** പാമ്പാക്കുട, പാട്ടുപാളത്തടത്തിൽ എം കെ ശോശാമ്മ 80 ( റിട്ട. ടീച്ചർ എംടിഎം എച്ച് എസ് പാമ്പാക്കുട ) നിര്യാതയായി.

സംസ്കാരം ബുധൻ 12:30 ന് ഐപിസി കൈനി സെമിത്തേരിയിൽ. പരേത മീനടം വൈദ്യൻപറമ്പിൽ കുടുംബാഗംമാണ്.

ഭർത്താവ് പി ജെ ജോർജ് ( റിട്ട. പഞ്ചായത്ത് സെക്രട്ടറി ) മക്കൾ: ആശ വർഗീസ് ( ഇ എസ് ഐ ആശുപത്രി കൊല്ലം ) സന്തോഷ് പി ജോർജ് (യുഎസ്എ ) ഫിന്നി ജോർജ് ( ഫയർ ഫോഴ്സ് കൊച്ചിൻ ഇന്റർനാഷനൽ എയർപോർട്ട് ).

മരുമകൾ പാസ്റ്റർ വർഗീസ് എബ്രഹാം ( ഐപിസി കോവളം ഏരിയ പ്രസിഡന്റ് ) പ്രീതി ജോർജ് (യുഎസ്എ ) , ബബിത കെ ബേബി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/205326/mkshoshamma-passed-away-in-pattupalathadam-pampakuda)