എരപ്പാംകുഴി ശാരോൻ ചർച്ച് പാഴ്സനേജിൽ (പുന്നേക്കാട് പീച്ചക്കര) ജെസി ഏലിയാസ് (58) നിര്യാതയായി

എരപ്പാംകുഴി ശാരോൻ ചർച്ച് പാഴ്സനേജിൽ (പുന്നേക്കാട് പീച്ചക്കര) ജെസി ഏലിയാസ് (58) നിര്യാതയായി
Jan 2, 2022 07:27 AM | By Piravom Editor

പിറവം.... എരപ്പാംകുഴി ശാരോൻ ചർച്ച് പാഴ്സനേജിൽ (പുന്നേക്കാട് പീച്ചക്കര) ജെസി ഏലിയാസ് (58) അന്തരിച്ചു.

സംസ്കാരം 3-1-22 തിങ്കൾ രാവിലെ 9ന് എരപ്പാംകുഴി ശാരോൻ ചർച്ചിലും തുടർന്ന് മാറാടി മഞ്ചേരിപ്പടി മണിത്തോട്ടത്തിൽ വീട്ടിലും ശുശ്രൂഷയ്ക്ക് ശേഷം വാളകം കുന്നയ്ക്കാൽ ശാരോൻ സെമിത്തേരിയിൽ.

ഭർത്താവ് എരപ്പാംകുഴി ശാരോൻ സഭാ ശുശ്രുഷകൻ പാസ്റ്റർ ഏലിയാസ് പീച്ചക്കര. മകൾ: ഏയ്ഞ്ജല. മരുമകൻ: മനു ജോൺ വിളയിൽതെക്കേതിൽ കൊല്ലം.

Jesse Elias (58) dies at Erappamkuzhi Sharon Church Parsonage (Punnekkad Peechakkara)

Next TV

Related Stories
തുരുത്തിക്കര, പൈങ്ങാലിൽ നാരായണി വാസു നിര്യാതയായി.

Jun 10, 2022 08:25 AM

തുരുത്തിക്കര, പൈങ്ങാലിൽ നാരായണി വാസു നിര്യാതയായി.

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് (10.6.222) ഒരു മണിക്ക് പെരുമ്പിള്ളി സ്വർഗ്ഗീയം...

Read More >>
പാഴൂർ,കല്ലുമാരി തോട്ടത്തിൽ കെ ഐ മോഹനൻ നിര്യാതനായി

Jun 8, 2022 06:13 PM

പാഴൂർ,കല്ലുമാരി തോട്ടത്തിൽ കെ ഐ മോഹനൻ നിര്യാതനായി

സംസ്കാരം നാളെ (9 -06 -2022 ) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ...

Read More >>
കളമ്പൂർ,കോട്ടപ്പുറം ഇലവുംപറമ്പിൽ വർഗീസ് 68 (കുഞ്ഞൂഞ്ഞ്) നിര്യാതനായി

May 6, 2022 06:45 PM

കളമ്പൂർ,കോട്ടപ്പുറം ഇലവുംപറമ്പിൽ വർഗീസ് 68 (കുഞ്ഞൂഞ്ഞ്) നിര്യാതനായി

സംസ്കാരം ഞായർ ഉച്ചക്ക് രണ്ടുമണിക്ക് പിറവം വലിയ പള്ളി...

Read More >>
എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജയകുമാറിന്റെ മാതാവ് നിര്യാതയായി

Apr 29, 2022 06:55 PM

എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജയകുമാറിന്റെ മാതാവ് നിര്യാതയായി

സംസ്കാരം നാളെ(30.04 22) രണ്ടുമണിക്ക് വീട്ടു വളപ്പിൽ. ഭർത്താവ് പരേതനായ കെ രാമൻ...

Read More >>
പാഴൂർ, കുര്യാനിയിൽ കെ എസ് സന്തോഷ് നിര്യാതനായി

Apr 20, 2022 07:56 AM

പാഴൂർ, കുര്യാനിയിൽ കെ എസ് സന്തോഷ് നിര്യാതനായി

സംസക്കാരം ഇന്ന് (20-04-2022) ഉച്ചയ്ക്ക് 12 മണിയ്ക്ക്...

Read More >>
കക്കാട് ഓലിക്കാമലയിൽ എൽബി(34) നിര്യാതനായി

Apr 17, 2022 11:59 AM

കക്കാട് ഓലിക്കാമലയിൽ എൽബി(34) നിര്യാതനായി

പിറവം ബസ് സ്റ്റാൻഡിൽ ഓലിക്കൽ ഇലക്ടിക്കൽസ് ഉടമ കുഞ്ഞപ്പന്റെ മകനാണ്...

Read More >>
Top Stories