ഇലഞ്ഞി.... ഇഞ്ചിക്കാലാപ്പറമ്പിൽ സി.ബി. മുരളീധരൻ നായർ (65) നിര്യാതനായി.
സംസ്കാരം വ്യാഴാഴ്ച (23/12/2021)രാവിലെ 10.30 ന് വീട്ടുവളപ്പിൽ.
ഊരമന സൂര്യമംഗലത്ത് നിർമ്മല യാണ് ഭാര്യ. അരുൺ പ്രസാദ്, പ്രവീൺ ബാബു എന്നിവർ മക്കളും ഇന്ദുജ, സേതുലക്ഷ്മി എന്നിവർ മരുമക്കളുമാണ്.
Elanji, C.B. in Inchikalaparambil. Muraleedharan Nair (65) passed away