#piravom | ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ;നവകേരള സദസ്സ്: പിറവത്ത് നാളെ 4.30 ന്

#piravom |  ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ;നവകേരള സദസ്സ്: പിറവത്ത് നാളെ 4.30 ന്
Dec 8, 2023 01:51 PM | By Amaya M K

പിറവം : (piravomnews.in)  നാളെ 4നു ഹോളികിങ്സ് പള്ളി മൈതാനത്തു നടക്കുന്ന നവകേരള സദസ്സിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. 

പരിപാടിക്കു വേണ്ടി സജ്ജീകരിക്കുന്ന 45,000 ചതുരശ്ര അടി വിസ്തൃതിയുള്ള പന്തലിന്റെ നിർമാണം ഇന്ന് ഉച്ചയോയോടെ പൂർത്തിയാകും. നാളെ 4.30 നാണ് പ്രധാന പരിപാടി. സദസ്സിന്റെ വരവറിയിച്ചു ഫ്ലാഷ്മോബ്, പ്രഭാത നടത്തം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു.

ക്ഷണിക്കപ്പെട്ട അതിഥികളുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പിറവം മണ്ഡലത്തിൽ നിന്നു 50 പേർക്കാണു പ്രവേശനം. പരാതികൾ സ്വീകരിക്കുന്നതിനു പ്രധാന വേദിയുടെ സമീപം 20 കൗണ്ടറുകൾ തുറക്കും. ഇവയിൽ 2 വീതം ഭിന്നശേഷി ഉള്ളവർക്കും വനിതകൾക്കുമായി നീക്കി വയ്ക്കും.

#Preparations in final stage; #New #Kerala audience: #piravom #tomorrow at 4.30

Next TV

Related Stories
വേരിനുള്ളിൽ കാൽ കുടുങ്ങി, പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

May 9, 2025 06:36 AM

വേരിനുള്ളിൽ കാൽ കുടുങ്ങി, പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കുളിക്കുന്നതിനിടയിൽ പുഴയിലെ വേരിനുള്ളിൽ കാൽ കുടുങ്ങിയാണ് അപകടം സംഭവിച്ചത്....

Read More >>
തുന്നിക്കെട്ടിയ മുറിവിൽ അസഹനീയ വേദന, സ്കാനിങ്ങിൽ കണ്ടെത്തിയത് ഉറുമ്പുകളെ; റിപ്പോർട്ട് തേടി ആരോഗ്യ വകുപ്പ്

May 9, 2025 06:29 AM

തുന്നിക്കെട്ടിയ മുറിവിൽ അസഹനീയ വേദന, സ്കാനിങ്ങിൽ കണ്ടെത്തിയത് ഉറുമ്പുകളെ; റിപ്പോർട്ട് തേടി ആരോഗ്യ വകുപ്പ്

യാത്രയ്ക്കിടെ തുന്നലിട്ട ഭാഗത്ത് അസഹനീയ വേദന അനുഭവപ്പെട്ടു. തുടർന്ന് സ്കാനിങ്ങിൽ ഉറുമ്പുകളെ കണ്ടെത്തി. ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ തുന്നൽ...

Read More >>
പാചകവാതക സിലിണ്ടറുകളുമായി പോയ മിനിലോറി വീട്ടിലേക്ക് ഇടിച്ചുകയറി

May 9, 2025 05:38 AM

പാചകവാതക സിലിണ്ടറുകളുമായി പോയ മിനിലോറി വീട്ടിലേക്ക് ഇടിച്ചുകയറി

കളമശേരിയിലെ ഗ്യാസ് ഏജൻസിയിൽനിന്ന്‌ പാചകവാതക വിതരണം ചെയ്യുന്നതിനിടെ ഇറക്കത്തുവച്ച് സമീപത്തെ വീടിന്റെ മതിൽ തകർത്ത് അടുക്കളഭാഗത്തേക്ക്‌...

Read More >>
സൈറൺ മുഴങ്ങി ; ജാഗ്രതയോടെ നാട്‌

May 8, 2025 06:08 AM

സൈറൺ മുഴങ്ങി ; ജാഗ്രതയോടെ നാട്‌

യുദ്ധസാഹചര്യം നേരിടാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലയിൽ വിവിധയിടങ്ങളിൽ സിവിൽ ഡിഫൻസ്‌ മോക്ക് ഡ്രിൽ നടത്തി.കലക്ടറേറ്റ്‌, ലുലു മാൾ, കല്യാൺ...

Read More >>
ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം

May 8, 2025 05:51 AM

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം

ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് അപകടത്തിൽ പരിക്കേറ്റ മണികണ്ഠനെ ആദ്യം സമീപത്തെ സർക്കാർ ആശുപത്രിയിലും പിന്നീട് കുന്നംകുളത്തെ സ്വകാര്യ...

Read More >>
നവവധുവിനെ സംശയം,യുവതിയുടെ പല്ലടിച്ച് പൊഴിച്ച് ഭർത്താവ്, അതിക്രൂര മർദ്ദനം

May 7, 2025 08:49 PM

നവവധുവിനെ സംശയം,യുവതിയുടെ പല്ലടിച്ച് പൊഴിച്ച് ഭർത്താവ്, അതിക്രൂര മർദ്ദനം

വൈകിട്ട് വീട്ടിലെത്തിയ യുവാവ് നീ നാട്ടുകാരെയൊക്കെ ഫോൺ ചെയ്യുന്നത് എന്തിനാണെന്ന് ചോദിച്ച് ഭാര്യയോട് വഴക്കുണ്ടാക്കുകയും, അസഭ്യവർഷം നടത്തുകയും,...

Read More >>
Top Stories

Entertainment News